ലോസ് ഏഞ്ചല്‍സ്: താന്‍ പത്തൊമ്പതാം വയസില്‍ ബലാല്‍സംഗം ചെയ്യപ്പെട്ടുവെന്ന് പോപ്പ് താരം ലേഡി ഗാഗ. ഹൊവാര്‍ഡ് സ്റ്റേണ് എന്ന മാസികയ്ക്ക് അനുവ...
ലോസ് ഏഞ്ചല്‍സ്: താന്‍ പത്തൊമ്പതാം വയസില്‍ ബലാല്‍സംഗം ചെയ്യപ്പെട്ടുവെന്ന് പോപ്പ് താരം ലേഡി ഗാഗ. ഹൊവാര്‍ഡ് സ്റ്റേണ് എന്ന മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഗാഗ ഇക്കാര്യം തുറന്നുപറഞ്ഞത്.
ഭയാനകമായ സംഭവവികാസങ്ങളിലൂടെ ഞാന്‍ കടന്നുപോയിട്ടുണ്ട്. ഇപ്പോള്‍ ആ സംഭവങ്ങളെ ഒരു ചിരിയോടെ സമീപിക്കാന്‍ എനിക്കാവുന്നു. എന്നാല്‍ അന്ന് ആ ഷോക്കില്‍ നിന്നും രക്ഷപ്പെടാന്‍ ഞാന്‍ മാനസീകവും ശാരീരികവുമായി ചികില്‍സ തേടിയിരുന്നു ഗാഗ പറഞ്ഞു.
എന്റെ സംഗീതം എനിക്ക് അനുഗ്രമായി. കത്തോലിക്ക സ്കൂളില്‍ വെച്ചായിരുന്നു ആ സംഭവമെന്നും ഗാഗ പറഞ്ഞു. അതേസമയം അക്രമിയെ കുറിച്ച് പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും തന്റെ വിജയത്തിന്റെ ക്രെഡിറ്റ് അയാള്‍ക്ക് നല്കാന് ഇഷ്ടമില്ലെന്നും ഗാഗ വ്യക്തമാക്കി.

COMMENTS