ലാഹോര്‍: പാക് കോടതി വധശിക്ഷയ്ക്കു വിധിച്ച ഇന്ത്യന്‍ പൗരന് കുല്ഭൂഷണ് ജാദവിനെ പിടികൂടിയത് പാകിസ്ഥാന് അവകാശപ്പെടുന്നതു പോലെ പാകിസ്ഥാനില്‍...
ലാഹോര്‍: പാക് കോടതി വധശിക്ഷയ്ക്കു വിധിച്ച ഇന്ത്യന്‍ പൗരന് കുല്ഭൂഷണ് ജാദവിനെ പിടികൂടിയത് പാകിസ്ഥാന് അവകാശപ്പെടുന്നതു പോലെ പാകിസ്ഥാനില്‍ നിന്നല്ലെന്ന വെളിപ്പടുത്തലുമായി പാകിസ്ഥാന ചാരസംഘടന ഐഎസ്ഐയുടെ മുന്‍ ഉദ്യോഗസ്ഥന്.
ഇറാനില്‍ നിന്നാണ് കുല്ഭൂഷണ് ജാദവിനെ പിടികൂടിയതെന്നാണ് പാക് സൈന്യത്തിലെ മുന്‍ ലഫ്. ജനറലായ അജ്മല്‍ ഷൊഐബിന്റെ വെളിപ്പെടുത്തല്‍. പാകിസ്ഥാനിലേക്കു കടക്കാന്‍ ശ്രമിക്കവെ പിടികൂടിയെന്നാണ് പാകിസ്ഥാന്റെ അവകാശവാദം. ഇതിനു വിരുദ്ധമായാണ് അജ്മല്‍ ഷൊഐബിന്റെ വെളിപ്പെടുത്തല്‍. ദേശീയമാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കച്ചവട ആവശ്യങ്ങള്‍ക്കായാണ് മുന്‍ നാവിക സേനാ ഉദ്യോഗസ്ഥന് കൂടിയായ കുല്ഭൂഷണ് ജാദവ് ഇറാനില്‍ എത്തിയതെന്ന ഇന്ത്യയുടെ വാദം ശരിവയ്ക്കുന്നതാണിത്. ചാരപ്രവര്‍ത്തനത്തിനാണ് ജാദവിനെ പിടികൂടിയതെന്നാണ് പാകിസ്ഥാന് പറയുന്നത്.

COMMENTS