ബാലരാമപുരം: തിരുനല്‍വേലിയില്‍ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലരാമപുരം രേവതി ആശുപത്രി ഉടമ വടക്കേവിള കൊടിനട മാനസിയ...
ബാലരാമപുരം: തിരുനല്‍വേലിയില്‍ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലരാമപുരം രേവതി ആശുപത്രി ഉടമ വടക്കേവിള കൊടിനട മാനസിയില്‍ ഡോ. ആര്. സതീഷ്കുമാര്‍ (52) മരിച്ചു.
22ന് വൈകുന്നേരം തിരുനല്‍വേലിക്കടുത്ത് കയത്താറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യവേ കാര്‍ നിയന്ത്രണം തെറ്റി റോഡിലെ പാലത്തിന്റെ തൂണില്‍ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഡോ. സതീഷ്കുമാറിനെ തിരുനല്‍വേലി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് കരളിന് അടിയന്തര ശസ്ത്രക്രിയ നടത്തി.
ചൊവ്വാഴ്ച രാത്രി വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും
മരണം സംഭവിക്കുകയായിരുന്നു.
മിനിമോളാണ് ഭാര്യ. മക്കള്‍ നീത, നീന. തമിഴ്നാട് പൊലീസ് എത്തി ഔദ്യോഗിക നടപടികള്‍ക്കു ശേഷം മൃതദേഹം വീട്ടിലേക്ക് എത്തിക്കും.

COMMENTS