ബോളിവുഡ് സുന്ദരികത്രീന കൈഫിന് മുന്‍ കാമുകി ദീപിക പദുക്കോണിന്റെ ഉപദേശം. രണ്‍ബീര്‍ കപൂറിനെ വിവാഹം കഴിക്കരുതെന്നാണ് ദീപികയുടെ ഉപദേശം. അടുത...
ബോളിവുഡ് സുന്ദരികത്രീന കൈഫിന് മുന്‍ കാമുകി ദീപിക പദുക്കോണിന്റെ ഉപദേശം. രണ്‍ബീര്‍ കപൂറിനെ വിവാഹം കഴിക്കരുതെന്നാണ് ദീപികയുടെ ഉപദേശം.
അടുത്തിടെ നടന്ന ഒരു റെഡ് കാര്‍പ്പറ്റ് ചടങ്ങിലാണ് രണ്‍ബീറിന്റെ മുന്‍ കാമുകി കൂടിയായ ദീപിക പദുക്കോണ്‍ കത്രീനയ്ക്ക് വിലപ്പെട്ട ഉപദേശം നല്‍കിയത്. റെഡ് കാര്‍പ്പറ്റ് ചടങ്ങില്‍ പതിവിന് വിപരീതമായി ദീപിക ഒറ്റയ്ക്കാണ് വന്നത്. എപ്പോഴും ദീപികയുടെ കൂടെ ഉണ്ടാകാറുള്ള രണ്‍ബീര്‍ സിങ് ഒപ്പമില്ലായിരുന്നു.
ഈ അവസരം മുതലാക്കിയ മാധ്യമങ്ങള്‍ ദീപികയോട് കത്രീനയ്ക്ക് ഒരു ഉപദേശം നല്കിയാല് അത് എന്തായിരിക്കുമെന്ന് ചോദിച്ചു. ഈ ചോദ്യത്തിന് മറുപടിയായാണ് രണ്‍ബിറിനെ വിവാഹം കഴിക്കരുതെന്ന് ഉപദേശം നല്‍കിയത്. ദീപികയുടെ മറുപടി കേട്ട് മാധ്യമപ്രവര്‍ത്തകരും മൂവരുടെയും ആരാധകരും ഞെട്ടിയിരിക്കുകയാണ്.
രണ്‍ബീര്‍-കത്രീന ജോടികളുടെ വിവാഹം ഏതാണ്ട് ഉറപ്പിച്ച ഘട്ടത്തിലാണ് ദീപിക ബോംബ് പൊട്ടിച്ചത്. ഡിസംബര്‍ 30ന് കത്രീനയും രണ്‍ബീറും മോതിരം മാറിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വരുന്ന മെയില്‍ ഇരുവരും വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ട്.

COMMENTS