തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുളള എല്‍ഡിഎഫ് സര്‍ക്കാരിന് നടന് കമലഹാസന്റെ അഭിനന്ദനം. സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കു...
തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുളള എല്‍ഡിഎഫ് സര്‍ക്കാരിന് നടന് കമലഹാസന്റെ അഭിനന്ദനം. സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് ഉലകനായകന്റെ അഭിനന്ദനം.
കേരളം നിരവധി മേഖലകളില്‍ മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. സര്‍ക്കാരിന്റെ നല്ല ഭരണത്തിന്റെ ഒരു വര്‍ഷം ആഘോഷിക്കാന്‍ താനും ജനങ്ങളോടൊപ്പം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇമെയിലിലൂടെയാണ് കമലഹാസന് അഭിനന്ദന സന്ദേശം അയച്ചത്.

COMMENTS