കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ ഇന്ത്യന്‍ എംബസിക്കു സമീപമുണ്ടായ സ്ഫോടനത്തില്‍ 90 മരണം. സംഭവത്തില്‍ നിരവധി പേര്‍ക്കു പരിക്ക...
കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ ഇന്ത്യന്‍ എംബസിക്കു സമീപമുണ്ടായ സ്ഫോടനത്തില്‍ 90 മരണം. സംഭവത്തില്‍ നിരവധി പേര്‍ക്കു പരിക്കേറ്റു.
സ്ഫോടനത്തില്‍ ഇന്ത്യന്‍ എംബസിയുടെ ജനലുകളും വാതിലുകളും തകര്‍ന്നു. എംബസി ഉദ്യോഗസ്ഥര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.
കാബൂളിലെ വാസിര്‍ഖാനില്‍ ഇന്ത്യന്‍ എംബസിക്കു 50 മീറ്റര്‍ അകലെയാണ് സ്ഫോടനം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു.
സ്ഫോടക വസ്തുക്കള്‍ നിറച്ച കാറുമായി ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

COMMENTS