ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അപകടത്തില്‍പ്പെട്ടെന്നു കരുതിയിരുന്ന സ്കൂള്‍ ബസിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് പൊലീസ്. പൂഞ്ചിലെ അഡിഷ...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അപകടത്തില്‍പ്പെട്ടെന്നു കരുതിയിരുന്ന സ്കൂള്‍ ബസിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് പൊലീസ്.
പൂഞ്ചിലെ അഡിഷണല്‍ പൊലീസ് സൂപ്രണ്ട് മസ്റൂര്‍ മിറിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ബസ് അപകടത്തില്‍പ്പെട്ടില്ലെന്നും എല്ലാവരും സുരക്ഷിതരായി തിരിച്ചെത്തിയെന്നും പൊലീസ് പറഞ്ഞു.
മന്ജകോട്ടയിലെ ഗരീബി നവാസ് അക്കാദമിയിലെ കുട്ടികള്‍ വിനോദയാത്ര പോകുമ്പോള്‍ രജൗരി ജില്ലയില്‍ ബസ് കൊക്കലിലേക്കു പതിച്ചെന്നായിരുന്നു വാര്‍ത്ത.
അപകടമുണ്ടായെന്നായിരുന്നു റിപ്പോര്‍ട്ട്.
വിദ്യാര്‍ത്ഥികളും സ്കൂളിലെ ജീവനക്കാരും ഉള്‍പ്പടെ 40 പേരാണ് ബസില്‍ ഉണ്ടായിരുന്നത്.
Summary: The additional Superintendent of Police (SP) in Poonch Masroor Mir has clarified that a bus carrying around 40 students of the Gareeb Nawaz school is safe and had not met with any accident.

COMMENTS