തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ജേക്കബ് തോമസിനെ മാറ്റിയിട്ടില്ലെന്നും അദ്ദേഹം അവധിയില്‍ പോയിരിക്കുകയാണെന്നും മുഖ്യമന...
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ജേക്കബ് തോമസിനെ മാറ്റിയിട്ടില്ലെന്നും അദ്ദേഹം അവധിയില്‍ പോയിരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ അറിയിച്ചു.
ഒരു മാസത്തെ ആര്‍ജിത അവധിയിലാണ് ജേക്കബ് തോമസ് പോയതത്. പിന്നീട് ഒരു മാസം കൂടി അവധി നീട്ടാന്‍ അപേക്ഷ നല്കി. അദ്ദേഹം അവധിയില്‍ പോയതിനാല്‍ സര്‍ക്കാര്‍ വിജിലന്‍സ് ഡയറക്ടറായി ലോക്നാഥ് ബെഹ്റയെ നിയമിക്കുകയായിരുന്നു.
ഏപ്രില്‍ ഒന്നിന് മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് ജേക്കബ് തോമസ് ഒരു മാസത്തെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചതെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു. പക്ഷേ, സ്വകാര്യ ആവശ്യത്തിന് അവധിയെടുക്കുന്നു എന്നാണ് ജേക്കബ് തോമസ് അവധി അപേക്ഷയില്ഡ പറഞ്ഞിട്ടുള്ളത്.

COMMENTS