ലണ്ടന്‍: ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ന്യൂസിലന്‍ഡിനെ 45 റണ്‍സിനു തകര്‍ത്ത് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ...
ലണ്ടന്‍: ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ന്യൂസിലന്‍ഡിനെ 45 റണ്‍സിനു തകര്‍ത്ത് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സന്നാഹമത്സരത്തില്‍ വിജയിച്ചു.
ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് 38.4 ഓവറില്‍ 189 റണ്‍സിന് പുറത്തായി. മറുപടിക്കിറങ്ങിയ ഇന്ത്യ 26 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുത്തു നില്‍ക്കെ മഴയെത്തി.
ശിഖര്‍ ധവാനും (40) ക്യാപ്റ്റന്‍ വിരാട് കോലിയും (52) മികച്ച ബാറ്റിംഗ് കാഴ്ചവച്ചു.
ലൂക്ക് റോഞ്ചി (66), ജെയിംസ് നീഷം (46) എന്നിവരുടെ ബാറ്റിംഗ് മാത്രമാണ് കിവികള്‍ക്ക് പ്രതീക്ഷ പകര്‍ന്നത്.
ഇന്ത്യക്കായി പേസര്‍ മുഹമ്മദ് ഷമി, ഭുവേശ്വര് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റുമെടുത്തു. രവീന്ദ്ര ജഡേജ രണ്ടു വിക്കറ്റ് നേടി. സ്റ്റാര്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്, പേസര്‍ ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
മുഹമ്മദ് ഷമി (3/47), ഭുവനേശ്വര്‍ കുമാര്‍ (3/28) എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. രവീന്ദ്ര ജഡേജ നാല് ഓവറില്‍ എട്ടു റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു.

COMMENTS