ഹൈദരാബാദ്: ഭര്‍തൃപിതാവുമായി രതിയിലേര്‍പ്പെടാന്‍ വിസമ്മതിച്ച യുവതിയെ ഇതേ കാരണത്താല്‍ ഭര്‍ത്താവ് മൊഴിചൊല്ലി. ഹൈദരാബാദ് ബീഗംപേട്ട് സ്വദേശി...
ഹൈദരാബാദ്: ഭര്‍തൃപിതാവുമായി രതിയിലേര്‍പ്പെടാന്‍ വിസമ്മതിച്ച യുവതിയെ ഇതേ കാരണത്താല്‍ ഭര്‍ത്താവ് മൊഴിചൊല്ലി.
ഹൈദരാബാദ് ബീഗംപേട്ട് സ്വദേശി സുമൈന ഷര്ഫിയെയാണ് ഭര്‍ത്താവ് ഒവൈസ് താലിബ് മൊഴിചൊല്ലിയത്.
തന്റെ രണ്ടാനച്ഛനുമായി കിടക്ക പങ്കിടാത്തതിന് വാട്സ്ആപ്പിലൂടെയാണ് മൊഴി ചൊല്ലിയത്. കഴിഞ്ഞ നവംബറിലായിരുന്നു മൊഴി ചൊല്ലിയതെങ്കിലും സംഭവം ഇപ്പോഴാണ് പുറംലോകമറിയുന്നത്.
വിവാഹത്തിനുശേഷം ഒവൈസ് ദുബായിയിലേക്കു ജോലിക്കു പോയി. ഭര്‍തൃവീട്ടിലാണ് സുമൈന താമസിച്ചിരുന്നത്. ഒവൈസിന്റെ വളര്‍ത്തമ്മ ദുര്‍മന്ത്രവാദിയാണ്. ഇവരാണ് തന്റെ രണ്ടാം ഭര്‍ത്താവായ ആദില്‍ അലി ഖാനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാനും ഗര്‍ഭം ധരിക്കാനും സുമൈനയെ നിര്‍ബന്ധിച്ചത്.
സുമൈന ഇതിനു വിസമ്മതിച്ചപ്പോള്‍ ഭര്‍ത്താവിന്റെ വളര്‍ത്തമ്മ ആറു ദിവസം മുറിയില്‍ പൂട്ടിയിട്ടു. ഇതറിഞ്ഞ സുമൈനയുടെ ബാപ്പ സ്ഥലത്തെത്തി മകളെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.
വീട്ടിലെ ഗുരുതരാവസ്ഥയെക്കുറിച്ച് അറിയിച്ചപ്പോള്‍ വളര്‍ത്തമ്മ പറയുന്നതുപോലെ ചെയ്യാനായിരുന്നു ഒവൈസ് നിര്‍ദേശിച്ചത്. അതു നടക്കുന്ന കാര്യമല്ലെന്ന് അറിയിച്ചപ്പോള്‍ ഭര്‍ത്താവ് വാട്സ് ആപ്പിലൂടെ തലാഖ് ചൊല്ലി.
ഇതിനെ തുടര്‍ന്ന് ഈ വിവരങ്ങള്‍ ചൂണ്ടിക്കാട്ടി യുവതി പൊലീസില്‍ പരാതിപ്പെട്ടു. പൊലീസ് അന്വേഷണം നടത്തുകയായിരുന്നു.
Amid growing dialogue in support and against of triple talaq, comes another case of a Hyderabad woman divorced over WhatsApp by husband residing in Dubai. Sumaina was divorced November last year by her husband on her birthday. In a statement today, she alleged torture and harassment by the hands of her in-laws.

COMMENTS