ലണ്ടന്‍: ലേലങ്ങള്‍ പല തരത്തിലുണ്ട്. എന്നാല്‍ കഴിഞ്ഞദിവസം ഷെയ്ന് വോണിന്റെ മുന്‍കാമുകി ലിസ് ഹര്‍ളി നടത്തിയ ലേലം വളരെ വ്യത്യസ്തമായ ഒന്നായിര...
ലണ്ടന്‍: ലേലങ്ങള്‍ പല തരത്തിലുണ്ട്. എന്നാല്‍ കഴിഞ്ഞദിവസം ഷെയ്ന് വോണിന്റെ മുന്‍കാമുകി ലിസ് ഹര്‍ളി നടത്തിയ ലേലം വളരെ വ്യത്യസ്തമായ ഒന്നായിരുന്നു. തന്നെ ചുംബിക്കാനുള്ള അവസരമാണ് ലേലത്തിലൂടെ ലിസ് നല്‍കിയത്. എല്‍ട്ടണ്‍ ജോണ്‍ എയ്ഡ്സ് ഫൗണ്ടേഷന് പണം കണ്ടെത്താനായിരുന്നു ലിസിന്റെ ലിപ് ലോക്ക് ലേലം.
മോഡലും അഭിനേത്രിയുമായ ലിസിന്റെ ചുടുചുംബനത്തിനായി നിരവധി പേരാണ് മത്സരിച്ചത്. ഒടുവില്‍ 49 ലക്ഷം രൂപയ്ക്ക് ജൂലിയന്‍ ഭാര്‍തി എന്നയാള്‍ ലേലത്തില്‍ വിജയിയായി.
ലേലം കഴിഞ്ഞതോടെ ലിസ് ഒന്നാന്തരം ചുംബനം ജൂലിയന്‍ സമ്മാനിച്ചു. ജൂലിയനെ പുണര്‍ന്ന് ലിസ് നല്കിയ ചുംബനം പരിപാടിയുടെ ഹൈലാറ്റാവുകയും ചെയ്തു.

COMMENTS