തിരുവനന്തപുരം: ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്കായി നല്കുന്ന സേവനങ്ങളില്‍ സെക്സ് ചാറ്റും. സ്പോട്സ്, സിനിമ എന്നീ സേവനങ്ങള്‍ വാഗ്ദാനം ചെയ...
തിരുവനന്തപുരം: ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്കായി നല്കുന്ന സേവനങ്ങളില്‍ സെക്സ് ചാറ്റും. സ്പോട്സ്, സിനിമ എന്നീ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സന്ദേശങ്ങള്‍ക്കിടയിലാണ് സെക്സ് ചാറ്റും എത്തുന്നത്. സന്ദേശങ്ങളോട് പ്രതികരിച്ചാല്‍ 30 മുതല്‍ 150 രൂപ വരെ ഒരു സന്ദേശത്തിനു നഷ്ടമാകും.
ഫോണ്‍ നമ്പരിലേക്കു വിളിക്കാന്‍ ആവശ്യപ്പെട്ടും ലൈവ് ചാറ്റുകളിലേക്കു ക്ഷണിച്ചുകൊണ്ടുമുള്ള സന്ദേശങ്ങള്‍ എത്തുന്നു. കൗമാരക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ ഫോണുകളിലേക്കാണ് ഇത്തരം സന്ദേശങ്ങള്‍ എത്തുന്നത്.
ഇത്തരം സന്ദേശങ്ങള്‍ തടയാന്‍ ബിഎസ്എന്‍എല്‍ നടപടി സ്വീകരിക്കുന്നില്ല. ഇതിനെതിരെ വ്യാപക പരാതി ഉയരുന്നുണ്ട്. ബിഎസ്എന്‍എല്ലില്‍ മാത്രമല്ല, മറ്റു മൊബൈല്‍ സേവന ദാതാക്കളും ഇത്തരം സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്.
ഇത്തരം സന്ദേശങ്ങളെ ബ്ലോക്കു ചെയ്യാനുള്ള മാര്‍ഗ്ഗവുമുണ്ട്. 1909 നമ്പരിലേക്ക് START O എന്നു സന്ദേശം അയച്ചാല്‍ മതി. ഇതിനു വരുന്ന മറുപടി സന്ദേശത്തിനു yes എന്നു മറുപടി നല്‍കണം.

COMMENTS