കൊച്ചി: കന്നുകാലികളെ വില്‍ക്കുന്നതിനും കശാപ്പു ചെയ്യുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടിയില്‍ കേരള ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട്...
കൊച്ചി: കന്നുകാലികളെ വില്‍ക്കുന്നതിനും കശാപ്പു ചെയ്യുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടിയില്‍ കേരള ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി.
കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഇക്കാര്യം അറിയിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു കത്തയച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ഹൈക്കോടതിയുടെ നടപടി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ടിജി സജി നല്കിയ ഹര്‍ജി പരിഗണിച്ചാണ്. കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് അറിഞ്ഞതിനു ശേഷം ബുധനാഴ്ച ഹൈക്കോടതി ഡിവിഷന് ബഞ്ച് ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും.

COMMENTS