കൊച്ചി: ഇസ്ലാം മതം സ്വീകരിച്ച യുവതിയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിയില്‍ പ്രതിഷേധിച്ച് മുസ്ലിം ഏകോപന സമിതി എറണാകുളം ജില്ലയില്‍ ചൊവ...
കൊച്ചി: ഇസ്ലാം മതം സ്വീകരിച്ച യുവതിയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിയില്‍ പ്രതിഷേധിച്ച് മുസ്ലിം ഏകോപന സമിതി എറണാകുളം ജില്ലയില്‍ ചൊവ്വാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
മുസ്ലിം ഏകോപന സമിതി സംഘടിപ്പിച്ച് മാര്‍ച്ചിനു നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചു കൂടിയാണ് ഹര്‍ത്താല്‍.
മണപ്പാട്ടി പറമ്പില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് സെന്റ് ആല്‍ബര്‍ട്ടസ് കോളജിനു സമീപത്തു ബാരിക്കേഡു കെട്ടി. ഇതു തകര്‍ത്തു മുന്നോട്ടുപോകാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.
ആയിരത്തോളം പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. നിരവധി പേര്‍ക്കു പരിക്കേറ്റു.

COMMENTS