ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പൊലീസ് ക്യാമ്പിനു നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ ഒരാള്‍ക്കു പരിക്കേറ്റു. ഷോപിയാന്‍ ജില്ലയില്‍ ഇമാന് സാഹ...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പൊലീസ് ക്യാമ്പിനു നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ ഒരാള്‍ക്കു പരിക്കേറ്റു.
ഷോപിയാന്‍ ജില്ലയില്‍ ഇമാന് സാഹിബിലെ പൊലീസ് സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിന്റെ ക്യാമ്പിനു നേരെയാണ് ആക്രമണമുണ്ടായത്.
ആക്രമണത്തില്‍ പ്രദേശവാസിക്കാണ് പരിക്കേറ്റത്. പൊലീസ് ക്യാമ്പിനു നേരെ എറിഞ്ഞ ഗ്രനേഡ് ലക്ഷ്യം തെറ്റി റോഡില്‍ വീണു പൊട്ടുകയായിരുന്നു.
ആക്രമണത്തില്‍ ഇഷ്ഹാന്‍ റഷീദ് എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു.
Summary: Militants today targeted a police camp in Shopian district of Kashmir, lobbing a grenade in which a civilian was injured, police said. The grenade was hurled towards the camp of the special operations group (SOG) of police at Imam Sahib in Shopian but the explosive missed the intended target and exploded on the roadside, a police official said.

COMMENTS