തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് വകുപ്പു മന്ത്രിയുടെ അഭിനന്ദനവും പാരിതോഷികവും. യാത്രക്കിടെ അപസ്മാര രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്...
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് വകുപ്പു മന്ത്രിയുടെ അഭിനന്ദനവും പാരിതോഷികവും. യാത്രക്കിടെ അപസ്മാര രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ച് ജീവന് രക്ഷിച്ചതിനാണ് മന്ത്രിയുടെ വക സമ്മാനം.
ചങ്ങനാശ്ശേരി ഡിപ്പോയിലെ ജീവനക്കാരായ ബിനു അപ്പുക്കുട്ടനും കെ. വി. വിനോദ് കുമാറിനുമാണ് തോമസ് ചാണ്ടി 50000 രൂപ പാരിതോഷികം പ്രഖ്യാപിച്ചത്. തന്റെ ആദ്യ ശമ്പളത്തില്‍ നിന്നുള്ള തുക ഇരുവര്‍ക്കും തുല്യമായി വീതിച്ചു നല്‍കും.
ശനായാഴ്ച രാത്രിയില്‍ അങ്കമാലിയില്‍ നിന്ന് ചങ്ങനാശ്ശേരിയിലേക്കു പുറപ്പെട്ട ബസില്‍ അമ്മയും കുഞ്ഞും യാത്ര ചെയ്യുമ്പോഴാണ് കുഞ്ഞ് അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്.
ബസ് ജീവനക്കാന് ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുവാന്‍ സഹായിച്ചു. മാധ്യമങ്ങളില്‍ നിന്ന് വാര്‍ത്തയറിഞ്ഞാണ് മന്ത്രി ജീവനക്കാരെ അഭിനന്ദിച്ചത്.

COMMENTS