കൊട്ടാരക്കര: ന്യൂജനറേഷന്‍കാര്‍ സിനിമയെടുക്കുന്നത് കഞ്ചാവ് നാവില്‍ തേച്ചിട്ടാണെന്നു മുന്‍ മന്ത്രിയും എം എല്‍ എയുമായ കെ ബി ഗണേശ് കുമാര്‍. മ...
കൊട്ടാരക്കര: ന്യൂജനറേഷന്‍കാര്‍ സിനിമയെടുക്കുന്നത് കഞ്ചാവ് നാവില്‍ തേച്ചിട്ടാണെന്നു മുന്‍ മന്ത്രിയും എം എല്‍ എയുമായ കെ ബി ഗണേശ് കുമാര്‍.
മലയാള സിനിമയിലേക്ക് കഞ്ചാവ് ഒഴുകുകയാണ്. നാവില്‍ കഞ്ചാവ് തേച്ചുകണ്ടാലേ അവരുടെ സിനിമകള്‍ പ്രേക്ഷകര്‍ക്ക് മനസ്സിലാവുകയുമുള്ളൂ.
ഇടുക്കിയിലെ കഞ്ചാവിന് ഇടുക്കി ഗോള്‍ഡ് എന്നുപേരിട്ട് സിനിമയെടത്തവരാണ് ന്യൂജനറേന്കാര്.
അതിനൊന്നും അവര്‍ക്ക് ലജ്ജയില്ല.
സിനിമയിലെ കഞ്ചാവിനെക്കുറിച്ചു നേരത്തെ ശ്രീനിവാസന് പറഞ്ഞപ്പോള്‍ അത് വിവാദമായി. അന്നു ശ്രീനി പറഞ്ഞത് ശരിയാണെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ- ഗണേശ് ചോദിക്കുന്നു.

COMMENTS