പനാമയിലെ മുന്‍ സ്വേച്ഛാധിപതി മാനുവല്‍ നോറിഗ നിര്യാതനായി

പനാമ സിറ്റി: പനാമയിലെ മുന്‍ സ്വേച്ഛാധിപതിയും മയക്കുമരുന്നു കടത്തു തലവനുമായിരുന്ന മാനുവല്‍ നോറിഗ നിര്യാതനായി. 83 വയസ്സായിരുന്നു. പ്രസിഡന...

പനാമ സിറ്റി: പനാമയിലെ മുന്‍ സ്വേച്ഛാധിപതിയും മയക്കുമരുന്നു കടത്തു തലവനുമായിരുന്ന മാനുവല്‍ നോറിഗ നിര്യാതനായി. 83 വയസ്സായിരുന്നു.

പ്രസിഡന്റ് ജുവാന്‍ കാര്‍ലോസ് വെലേലയാണ് മരണ വിവരം ട്വീറ്റ് ചെയ്തത്. മാനുവല്‍ നോറിഗ നിര്യാതനായി. ചരിത്രത്തില്‍ ഒരു അദ്ധ്യായം അടയുന്നു എന്നായിരുന്നു ട്വീറ്റ്.

മാര്‍ച്ച് ഏഴിന് പിയര്‍ സിറ്റി ഹോസ്പിറ്റലില്‍ നൊറിഗ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. തുടര്‍ന്ന് അബോധാവസ്ഥയിലായിരുന്നു.

1934 ഫെബ്രുവരി 11 നാണ് നോറിയേഗാ ജനിച്ചത്. പനാമ നാഷണല്‍ ഗാര്‍ഡിലെ ലഫ്റ്റനന്റ് ആയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1968 ല്‍ സൈനിക അട്ടിമറിയില്‍ ജനറല്‍ ഒമര്‍ ടോറിജോസ് പനാമയുടെ ഭരണം പിടിച്ചു.  1981 ല്‍ വിമാനാപകടത്തില്‍ ടോറിയോസ് മരിച്ചതോടെ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി നോറിഗ ഭരണം പിടിച്ചു.

Noriega was born on February 11, 1934, in Panama City, Panama. Abandoned by his parents at age 5, Noriega was raised by his aunt until he left to pursue a career in the military. He began his career as a lieutenant in the Panama National Guard and quickly rose in rank. Noriega served as head of military intelligence to Gen. Omar Torrijos, who seized power in a military coup in 1968. Torrijos died in a plane crash in 1981, and Noriega emerged as his successor. In 1983 Noriega took command of the Panamanian Army and installed himself as Panama's leader.



COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4962,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10792,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: പനാമയിലെ മുന്‍ സ്വേച്ഛാധിപതി മാനുവല്‍ നോറിഗ നിര്യാതനായി
പനാമയിലെ മുന്‍ സ്വേച്ഛാധിപതി മാനുവല്‍ നോറിഗ നിര്യാതനായി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhtf7otdWFsc8X8dc_jb7jErhCror0BE7qhwgc_kQ_mQpahnmSAeKqWB0voRB-xXp7s-cL-VjnwheCql61J21z8OgmkTWijFTh0iyA8xkXTPdDLqTV10WRvbWQtjuopqWSOSs1mGGGLfq_M/s640/Manuel+Noriega.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhtf7otdWFsc8X8dc_jb7jErhCror0BE7qhwgc_kQ_mQpahnmSAeKqWB0voRB-xXp7s-cL-VjnwheCql61J21z8OgmkTWijFTh0iyA8xkXTPdDLqTV10WRvbWQtjuopqWSOSs1mGGGLfq_M/s72-c/Manuel+Noriega.jpg
www.vyganews.com
https://www.vyganews.com/2017/05/former-panamanian-dictator-noriega.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/05/former-panamanian-dictator-noriega.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy