കൊച്ചി: കൊച്ചിയിലെ ഷോപ്പിങ് സെന്ററായ ഒബറോണ്‍ മാളിലെ തീപിടിത്തം നിയന്ത്രണവിധേയമായി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. രാവിലെ 11.15 ഓടെയാ...
കൊച്ചി: കൊച്ചിയിലെ ഷോപ്പിങ് സെന്ററായ ഒബറോണ്‍ മാളിലെ തീപിടിത്തം നിയന്ത്രണവിധേയമായി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
രാവിലെ 11.15 ഓടെയാണ് സംഭവം നടന്നത്. ഫുഡ് കോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്ന നാലാം നിലയിലാണ് തീപിടിച്ചത്. ഉടന്‍ ഫയര്‍ അലാം നല്കി ജീവനക്കാരെയും ആളുകളെയും ഒഴിപ്പിച്ചു. തിയേറ്ററുകളില്‍ സിനിമ കാണുന്നവരെയും ഉടന്‍ ഒഴിപ്പിച്ചു.
മാളിലെ സുരക്ഷാ സംവിധാനങ്ങളെല്ലാം ശരിയായി പ്രവര്‍ത്തിച്ചതുകൊണ്ടാണ് തീ കൂടുതല്‍ പടര്‍ന്നു പിടിക്കുന്നത് തടയാനായത്.
അപകടത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു.

COMMENTS