ഹൈദരാബാദ്: തെലുങ്ക് സംവിധായകനും മുന്‍ കേന്ദ്ര മന്ത്രിയുമായ ദാസരി നാരായണറാവു (75) അന്തരിച്ചു. ഏറെനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. തെല...
ഹൈദരാബാദ്: തെലുങ്ക് സംവിധായകനും മുന്‍ കേന്ദ്ര മന്ത്രിയുമായ ദാസരി നാരായണറാവു (75) അന്തരിച്ചു. ഏറെനാളായി ചികിത്സയിലായിരുന്നു അദ്ദേഹം.
തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായി 125 ഓളം ചിത്രങ്ങള്‍ ദാസരി നാരായണറാവു സംവിധാനം ചെയ്തിട്ടുണ്ട്. ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചിട്ടുള്ള അദ്ദേഹം അമ്പതോളം സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അവയ്ക്കു ദേശീയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
യുപിഎ മന്ത്രിസഭയില്‍ സഹമന്ത്രിയായിരുന്ന അദ്ദേഹം കല്‍ക്കരി കുംഭകോണത്തിലും ആരോപണവിധേയനായിട്ടുണ്ട്. അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം ആസ്പദമാക്കി ചിത്രം നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം.
Movie, Obituary, Death

COMMENTS