തിരുവനന്തപുരം: തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്നത് സ്റ്റൈല്‍ മന്നന് രജനീകാന്ത്. 30 കോടിയാണ് രജനിയുടെ പ്രതിഫലം. 25 ക...
തിരുവനന്തപുരം: തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്നത് സ്റ്റൈല്‍ മന്നന് രജനീകാന്ത്. 30 കോടിയാണ് രജനിയുടെ പ്രതിഫലം. 25 കോടി കൈപ്പറ്റുന്ന കമലഹാസനാണ് രണ്ടാമത്.മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ദക്ഷിണേന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ 36ഉം 37ഉം സ്ഥാനത്ത്. ഡെയ്ലി ഇന്ത്യ എന്ന വെബ്സൈറ്റാണ് പതിഫല പട്ടിക പുറത്തുവിട്ടത്.
ഒന്നരക്കോടി രൂപ വീതമാണ് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പ്രതിഫലം.18 കാടി കൈപ്പറ്റുന്ന പവന് കല്യാണും വിജയും, 17 കോടി കൈപ്പറ്റുന്ന സൂര്യ, 16 കോടി കൈപ്പറ്റുന്ന മഹേഷ് ബാബു എന്നിവരാണ് യഥാക്രമം മുന്ന്, നാല് സ്ഥാനങ്ങളിലുള്ളത്. അജിത് (16കോടി), അല്ലു അര്ജുന് (10 കോടി), ധനുഷ്, കാര്‍ത്തി (8 കോടി), ചിമ്പു (7 കോടി) എന്നിവരും പട്ടികയിലുണ്ട്.

COMMENTS