Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

കഴിവുളള സംവിധായകരില്ല, മലയാള സിനിമ മരണമുഖത്ത്: ഫാസില്‍

മലയാള സിനിമ മരണമുഖത്താണെന്ന് മുതിര്‍ന്ന സംവിധായകന്‍ ഫാസില്‍ . അഭിനേതാക്കളെ താരങ്ങളാക്കാന്‍ ശേഷിയുളള സംവിധായകരുടെ അഭാവമാണ് മലയാള സിനിമ നേ...


മലയാള സിനിമ മരണമുഖത്താണെന്ന് മുതിര്‍ന്ന സംവിധായകന്‍ ഫാസില്‍ . അഭിനേതാക്കളെ താരങ്ങളാക്കാന്‍ ശേഷിയുളള സംവിധായകരുടെ അഭാവമാണ് മലയാള സിനിമ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്നും ഫാസില്‍ പറഞ്ഞു.

Fazilമലയാളത്തില്‍ ഇപ്പോഴിറങ്ങുന്ന ഒട്ടുമിക്ക ചിത്രങ്ങളും തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ്. ഈഗതി തുടര്‍ന്നാല്‍ മലയാള സിനിമാ വ്യവസായം തകര്‍ന്നടിയും. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ സൂപ്പര്‍താരങ്ങളായത് മികച്ച സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയും പിന്‍ബലത്തോടെയാണ്. എന്നാലിന്ന് അഭിനേതാക്കളെ താരങ്ങളാക്കാന്‍ ശേഷിയുളള സംവിധായകര്‍ മലയാളത്തിലില്ല- ഫാസില്‍ വ്യക്തമാക്കുന്നു.

തകര്‍ച്ചയുടെ നൂല്‍പ്പാലത്തിലൂടെയാണ് മലയാള സിനിമ സഞ്ചരിക്കുന്നത്. നൂറ്റിനാല്‍പതോളം സിനിമകളാണ് ഓരോ വര്‍ഷവും തിയേറ്ററുകളിലെത്തുന്നത്. ഇതില്‍ ഇരുപതോളം ചിത്രങ്ങള്‍ മാത്രമേ വിജയിക്കുന്നുളളൂ. ഇങ്ങനെ തുടര്‍ന്നാല്‍ നടീനടന്‍മാരെയും സിനിമയെ ആശ്രയിച്ച് ജീവിക്കുന്ന മറ്റുളളവരെയും ജീവിതം പ്രതിസന്ധിയിലാക്കും. ബിഗ്ബജറ്റ് ചിത്രങ്ങളുടെ അവസ്ഥപോലും പരിതാപകരമാണ്. ഇതിനിടെയിലും ചില നല്ല സിനിമകള്‍ പുറത്തിറങ്ങുന്നുണ്ട്. അതുമാത്രമാണ് ആശ്വാസം.

നല്ല സിനിമകള്‍ എല്ലാക്കാലത്തും പ്രേക്ഷകര്‍ സ്വീകരിക്കും. ഡയമണ്ട് നെക്ലേസ്, ഉസ്താദ് ഹോട്ടല്‍ , തട്ടത്തിന്‍ മറയത്ത് തുടങ്ങിയ ചിത്രങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്. പ്രാപ്തിയുളള സംവിധായകരും തിരക്കഥാകൃത്തുക്കളും ഇല്ലാത്തതാണ് മലയാള സിനിമ നേരിടുന്ന വെല്ലുവിളി.

കുറച്ചുനാളായി താന്‍ മാറിനിന്ന് സിനിമ നരീക്ഷിക്കുകയാണ്. ഇപ്പോഴും ുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവരാണ് മലയാളികള്‍ . അത് മറന്നുളള സിനിമകള്‍ പ്രേക്ഷകര്‍ സ്വീകരിക്കില്ല. ഇപ്പോഴത്തെ മാറ്റങ്ങള്‍ എനിക്ക് മനസ്സിലായി. ഒന്നുരണ്ട് കഥകള്‍ മനസ്സിലുണ്ടെങ്കിലും ഇപ്പോള്‍ സിനിമ ചെയ്യേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. എങ്കിലും ഏറെ താമസിയാതെ പുതിയ ചിത്രം പ്രതീക്ഷിക്കാമെന്നും ഫാസില്‍ പറഞ്ഞു.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5035,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10970,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1104,
ltr
item
www.vyganews.com: കഴിവുളള സംവിധായകരില്ല, മലയാള സിനിമ മരണമുഖത്ത്: ഫാസില്‍
കഴിവുളള സംവിധായകരില്ല, മലയാള സിനിമ മരണമുഖത്ത്: ഫാസില്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjtsPyNwmqXQxASq6gkWH_KrNMmUU_JhEQoPNAubt49TaJh6h1uyjniEhdYi5zqdgp0gvXkAY5Q48CmF2x5ova2mRre2kuQb98xUW6dJlix3so2ScGVkgtC1Yhyphenhyphenw-2XVITMWO1lhUeVU5pG/s640/fazil-vyganews+1.gif
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjtsPyNwmqXQxASq6gkWH_KrNMmUU_JhEQoPNAubt49TaJh6h1uyjniEhdYi5zqdgp0gvXkAY5Q48CmF2x5ova2mRre2kuQb98xUW6dJlix3so2ScGVkgtC1Yhyphenhyphenw-2XVITMWO1lhUeVU5pG/s72-c/fazil-vyganews+1.gif
www.vyganews.com
https://www.vyganews.com/2017/05/fazil.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/05/fazil.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy