അന്നയും റസൂലും എന്ന ചിത്രത്തിലെ നായികയായ ആന്‍ഡ്രിയയോട് തനിക്ക് ആത്മാര്‍ഥ പ്രണയണായിരുന്നുവെന്ന് നടന് ഫഹദ് ഫാസില്‍. ആന്‍ഡ്രിയ പ്രണയും നിരസിച...
അന്നയും റസൂലും എന്ന ചിത്രത്തിലെ നായികയായ ആന്‍ഡ്രിയയോട് തനിക്ക് ആത്മാര്‍ഥ പ്രണയണായിരുന്നുവെന്ന് നടന് ഫഹദ് ഫാസില്‍. ആന്‍ഡ്രിയ പ്രണയും നിരസിച്ചതില്‍ നിരാശയുണ്ടെന്നും തന്റെ ശ്രദ്ധക്കുറവാകാം പ്രണയനഷ്ടത്തിന് കാരണമെന്നും ഫഹദ് വിശദമാക്കി. ഗൃഹലക്ഷ്മി വാരികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഫഹദ് പ്രണയനഷ്ടത്തെക്കുറിച്ച് വാചാലനായത്.
ആന്‍ഡ്രിയ എനിക്ക് വളരെയധികം ഇഷ്ടമായിരുന്നു. ആത്മാര്‍ഥമായിരുന്നു എന്റെ പ്രണയം. പ്രണയം സഫലമാവാത്തതില്‍ നിരാശയുണ്ട്. എന്റെ ശ്രദ്ധക്കുറവും ഇതിന് കാരണമായേക്കാം.
മറ്റൊരാളെ പ്രണയിക്കില്ലെന്ന് പറയാനാവില്ല. പക്ഷേ, അതിന് സമയം വേണം. ബലാല്‍സംഗം ചെയ്യുന്നതുപോലെയല്ല പ്രണയം. പ്രണയിക്കാന്‍ കണ്ണും മനസ്സും സജ്ജമായപ്പോള്‍ മുന്നിലെത്തിയതാണ് ആന്‍ഡ്രിയ. എന്നാലത് നിരസിക്കപ്പെട്ടു. ആന്‍ഡ്രിയയെ ഇഷ്ടപ്പെട്ടത് അബദ്ധമാണെന്ന് കരുതുന്നില്ല.
എനിക്ക് സ്ത്രീ സുഹൃത്തുക്കള്‍ ധാരാളമുണ്ട്. അവരോട് സംസാരിക്കുന്നത് ആസ്വദിക്കുന്നു. പഠനകാലത്തെ കൂട്ടുകാരുമായി ഇപ്പോഴും ബന്ധമുണ്ടെന്നും ഫഹദ് പറഞ്ഞു.

COMMENTS