ന്യൂയോര്‍ക്ക്: അമേരിക്കയിലെ മിസിസിപ്പിയിലുണ്ടായ വെടിവയ്പ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. വെടിവയ്പ്പു നടത്തിയെന്നു സംശയിക്കുന്നയാളെ പൊലീസ്...
ന്യൂയോര്‍ക്ക്: അമേരിക്കയിലെ മിസിസിപ്പിയിലുണ്ടായ വെടിവയ്പ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. വെടിവയ്പ്പു നടത്തിയെന്നു സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ലിങ്കണ് കൗണ്ടിയില്‍ മൂന്നു വ്യത്യസ്ത വീടുകളിലാണ് വെടിവയ്പ്പുണ്ടായത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം.
സംഭവസ്ഥലത്ത് തെളിവെടുപ്പു നടക്കുകയാണെന്നും കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താറായിട്ടില്ലെന്നും മിസിസിപ്പി ബ്യൂറോ ഒഫ് ഇന്‍വെസ്റ്റിഗേഷന്‍ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

Summary: Authorities in Mississippi said Sunday that a suspect is in custody after eight people were killed in a shooting. Mississippi Bureau of Investigation spokesman said the shootings occurred at three separate homes Saturday night in rural Lincoln County.
COMMENTS