വസ്ത്രം നിര്‍ബന്ധമാണോ…?. അല്ലെന്ന് വിശ്വസിക്കുന്നവരും ലോകത്ത് ജീവിക്കുന്നുണ്ട്. വസ്ത്രം ധരിക്കേണ്ടെന്ന് വിശ്വസിക്കുന്ന ഒരുകൂട്ടം ആളുകള്‍...
വസ്ത്രം നിര്‍ബന്ധമാണോ…?. അല്ലെന്ന് വിശ്വസിക്കുന്നവരും ലോകത്ത് ജീവിക്കുന്നുണ്ട്. വസ്ത്രം ധരിക്കേണ്ടെന്ന് വിശ്വസിക്കുന്ന ഒരുകൂട്ടം ആളുകള്‍ അമേരിക്കയില്‍ ഒത്തുചേര്‍ന്നു. പതിനെട്ടിനും നാല്പതിനും ഇടയില്‍ പ്രായമുളളവരാണ് കൂട്ടായ്മയില്‍ പങ്കെടുത്തത്. സ്ത്രീകളും ഈ സംഘത്തിലുണ്ടായിരുന്നു.
വസ്ത്രരഹിത ജീവിത്തെ പ്രോത്സാഹിപ്പിക്കുന്ന എന്ന ലക്ഷ്യത്തോടെയായിരുന്നു സംഘാങ്ങള്‍ ഒത്തുചേര്‍ന്നത്. കൂട്ടായ്മയുടെ വിശേഷങ്ങള്‍ പറയുന്നതിനേക്കാള്‍ നല്ലത് കാണന്നതാണല്ലോ… ആ നിമിഷങ്ങളിലേക്ക്…
COMMENTS