കൊതുകുകള്‍ പരത്തു ഒരു വൈറല്‍ പനിയാണ് ഡെങ്കി. ഡെങ്കിപ്പനി ബാധിച്ചാല്‍ മരണം ഉള്‍പ്പെടെയുള്ള സങ്കീര്‍ണ്ണതകളിലേക്കു പോകാനുള്ള സാധ്യത കൂടുതലാണ...
കൊതുകുകള്‍ പരത്തു ഒരു വൈറല്‍ പനിയാണ് ഡെങ്കി. ഡെങ്കിപ്പനി ബാധിച്ചാല്‍ മരണം ഉള്‍പ്പെടെയുള്ള സങ്കീര്‍ണ്ണതകളിലേക്കു പോകാനുള്ള സാധ്യത കൂടുതലാണ്.
ശക്തമായ പനി, തലവേദന, സന്ധിവേദന, ക്ഷീണം, മനംപുരട്ടല്‍, ഓക്കാനം, ഛര്‍ദ്ദി, വിശപ്പില്ലായ്മ, ശക്തമായ നടുവേദന, കണ്ണിനു വേദന, ചുവന്ന പാടുകള്‍ എന്നിവയാണ് രോഗലക്ഷണങ്ങള്‍.
ഡെങ്കിപ്പനി ബാധിക്കുന്നവരുടെ രക്തത്തിലെ പ്ലേറ്റലറ്റുകളുടെ എണ്ണം കുറയാം. സാധാരണ ഒരു മില്ലീലിറ്റര്‍ രക്തത്തില്‍ 1.5 ലക്ഷത്തിലധികം പ്ലേറ്റ്ലേറ്റുകളാണുള്ളത്. എന്നാല്‍, ഡെങ്കിപ്പനി ബാധിതരില്‍ ഇതു പതിനായിരമോ അതില്‍ താഴെയോ എത്താം. പ്ലേറ്റ്ലറ്റുകള്‍ ഒരു പരിധിയില്‍ താഴ്ന്നാല്‍ രക്തമോ രക്തകോശങ്ങളോ നല്‍കേണ്ടിവരും.
കൗണ്ടു കൂട്ടാന്‍ പഴവര്‍ഗ്ഗങ്ങള്‍ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. മാതളം കഴിച്ചാല്‍ പ്ലേറ്റ്ലറ്റ് കൂടും എന്നതിനു ശാസ്ത്രീയമായ അടിത്തറയില്ല. എങ്കിലും പഴങ്ങള്‍ കഴിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. ധാരാളം വെള്ളവും കുടിക്കാം.
Dengue Fever, Health, Illness, Prevention, Fruits

COMMENTS