തരൂരിന്റെ മാനനഷ്ടക്കേസ്: അര്‍ണബ് ഗോസ്വാമിക്കും റിപ്പബ്ലിക്ക് ടി.വിക്കും ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍ ഫയല്‍ ചെയ്ത മാനനഷ്ടക്കേസില്‍ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിക്കും...

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍ ഫയല്‍ ചെയ്ത മാനനഷ്ടക്കേസില്‍ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിക്കും അദ്ദേഹം നയിക്കുന്ന റിപ്പബ്ലിക്ക് ടി.വി ചാനലും ഡല്‍ഹി ഹൈക്കോടതി നോട്ടീസയച്ചു.

സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച് തന്നെ പ്രതിക്കൂട്ടിലാക്കി തെറ്റായ വാര്‍ത്തകള്‍ നല്കിയെന്നു കാട്ടിയാണ് തരൂര്‍ രണ്ടു കോടി രൂപയ്ക്കു മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

നിങ്ങള്‍ക്ക് വസ്തുതകള്‍ വെളിപ്പെടുത്താം. എന്നുകരുതി നിങ്ങള്‍ക്ക് അദ്ദേഹത്തെ പേരെടുത്തു കുറ്റപ്പെടുത്താനോ കുറ്റക്കാരനെന്നു വിളിക്കാനോ അവകാശമില്ലെന്നും തരൂരിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ട് ജസ്റ്റിസ് മന്‍മോഹന്‍ പറഞ്ഞു. ഗോസ്വാമിയ്ക്കും ചാനലിനും നോട്ടീസയച്ച കോടതി ആഗസ്റ്റ് 16 നകം മറുപടി നല്‍കണമെന്നും നിര്‍ദ്ദേശിച്ചു.

മുതിര്‍ന്ന അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദാണ് തരൂരിനു വേണ്ടി ഹാജരായത്. തരൂരിനെതിരേ പുറത്തുവിട്ട വാര്‍ത്തകള്‍ക്ക് ചാനലിനോടും ഡയറക്ടറോടും വിശദീകരണം തേടണമെന്ന് ഖുര്‍ഷിദ് കോടതിയോട് ആവശ്യപ്പെട്ടു. ഗോസ്വാമിക്കും ചാനലിനും വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സന്ദീപ് സേഥി, തങ്ങള്‍ പുറത്തുവിട്ട എല്ലാ വാര്‍ത്തകളും ന്യായീകരിക്കാനാവുന്നവ തന്നെയാണെന്ന് വ്യക്തമാക്കി.

മേയ് 26 നാണ് തരൂര്‍ കേസ് ഫയല്‍ ചെയ്തത്. ഡല്‍ഹി പൊലീസിന്റെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് ടി.വി ചാനല്‍ വാര്‍ത്തകള്‍ പുറത്തുവിടുന്നത് വിലക്കണമെന്നും തരൂര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടണ്ട്.

The Delhi High Court today sought the response of the Arnab Goswami and his newly-launched news channel Republic TV on Congress MP Shashi Tharoor's defamation plea against them.
In his plea, Tharoor has claimed damages and compensation of Rs 2 crore from the journalist and his channel for allegedly making defamatory remarks against him while airing news relating to the death of his wife Sunanda Pushkar. "Bring down the rhetoric. You can put out your story, you can put out the facts. You cannot call him names. That is uncalled for," Justice Manmohan said while issuing notice to Goswami and the channel and seeking their replies by August 16, the next date of hearing.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5055,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11005,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1454,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1107,
ltr
item
www.vyganews.com: തരൂരിന്റെ മാനനഷ്ടക്കേസ്: അര്‍ണബ് ഗോസ്വാമിക്കും റിപ്പബ്ലിക്ക് ടി.വിക്കും ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്
തരൂരിന്റെ മാനനഷ്ടക്കേസ്: അര്‍ണബ് ഗോസ്വാമിക്കും റിപ്പബ്ലിക്ക് ടി.വിക്കും ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgEK90GZVJs_hyphenhyphenCVrXQV4Tj5PKKPIH_85_rQ5jKTKn5ObNiGpNO7Dbia4Qpp0IRQVgcBa4OfP4bSRWEyROZhfx1tH2vIDI74QK7mQ95HjbhDyiTpNJaHYMA4QWRIjG735FVrwdWDEj6qkec/s400/shashi-tharoor_sunanda1.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgEK90GZVJs_hyphenhyphenCVrXQV4Tj5PKKPIH_85_rQ5jKTKn5ObNiGpNO7Dbia4Qpp0IRQVgcBa4OfP4bSRWEyROZhfx1tH2vIDI74QK7mQ95HjbhDyiTpNJaHYMA4QWRIjG735FVrwdWDEj6qkec/s72-c/shashi-tharoor_sunanda1.jpg
www.vyganews.com
https://www.vyganews.com/2017/05/delhi-high-court-today-sought-response.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/05/delhi-high-court-today-sought-response.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy