ദീപിക പദുക്കോണ്‍ സല്‍മാന്‍ ഖാനോട് നോ പറഞ്ഞത് എന്തിന്?

ബോളിവുഡില്‍ അഭിനയിക്കുക എന്നത് ഇന്ത്യയിലെ ഏതൊരു നടിയുടെയും സ്വപ്‌നമാണ്. ബോളിവുഡില്‍ അവസരം ലഭിച്ചപ്പോള്‍ ദീപിക പദുക്കോണ്‍ നോ എന്നാണ് ആദ്യ...


ബോളിവുഡില്‍ അഭിനയിക്കുക എന്നത് ഇന്ത്യയിലെ ഏതൊരു നടിയുടെയും സ്വപ്‌നമാണ്. ബോളിവുഡില്‍ അവസരം ലഭിച്ചപ്പോള്‍ ദീപിക പദുക്കോണ്‍ നോ എന്നാണ് ആദ്യ പറഞ്ഞത്. അതും സാക്ഷാല്‍ സല്‍മാന്‍ ഖാനോട്.

സല്‍മാന്‍ ഖാനോട് ദീപിക നോ പറഞ്ഞതെന്തിന് എന്നായിരുന്നു അക്കാലത്ത് ബോളിവുഡിലെ ചൂടന്‍ ചര്‍ച്ചകള്‍.

ഇപ്പോഴിതാ ഏറെക്കാലത്തിന് ശേഷം  താന്‍ സല്‍മാനോട്  നോ പറഞ്ഞതിന്റെ കാര്യം വെളിപ്പെടുത്തിയിരിക്കുന്നു.

ഷാരൂഖ് ഖാനൊപ്പം ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുക എന്ന ആഗ്രഹത്തിനായാണ് താന്‍ സല്‍മാനോട് നോ പറഞ്ഞതെന്നാണ് ദീപികയുടെ വെളിപ്പെടുത്തല്‍.

ഷാരൂഖ് നായകനായ ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെയായിരുന്നു ദീപികയുടെ ബോളിവുഡ് അരങ്ങേറ്റം. ഫറാ ഖാന്‍ ആയിരുന്നു സംവിധായിക.

തന്റെ പുതിയ ചിത്രമായ രാംലീലയുടെ പ്രചാരണ പരിപാടിക്കിടെ ആയിരുന്നു ദീപികയുടെ വെളിപ്പെടുത്തല്‍.

SUMMARY: Shah Rukh Khan might be known as Deepika Padukone’s Godfather, but not many know that it was Salman Khan, who first offered a Bollywood film to the leggy beauty. Speaking on the occasion of the release of the trailer of her much anticipated film, Ram Leela, Deepika Padukone spoke to the media in Mumbai and confessed to the fact that she’s waiting to work with Salman Khan and she couldn’t work with him as she was destined to debut with Shah Rukh Khan.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4962,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10792,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: ദീപിക പദുക്കോണ്‍ സല്‍മാന്‍ ഖാനോട് നോ പറഞ്ഞത് എന്തിന്?
ദീപിക പദുക്കോണ്‍ സല്‍മാന്‍ ഖാനോട് നോ പറഞ്ഞത് എന്തിന്?
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgmI6ynowrTICpR5IsPeVxcChOFWa72hBdw54h5pdFrm8oXP3YjOsRJ4r83r__EOMWp_F010VC5cWtB43-gY-86JIVZumusrkaYEiJFjBhhvtZm2WqxW7VQZYteb69UwH6iDU3FRhyphenhyphenVS4BA/s640/deepika_vyganews+1.gif
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgmI6ynowrTICpR5IsPeVxcChOFWa72hBdw54h5pdFrm8oXP3YjOsRJ4r83r__EOMWp_F010VC5cWtB43-gY-86JIVZumusrkaYEiJFjBhhvtZm2WqxW7VQZYteb69UwH6iDU3FRhyphenhyphenVS4BA/s72-c/deepika_vyganews+1.gif
www.vyganews.com
https://www.vyganews.com/2017/05/deepika-salman-shahrukh.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/05/deepika-salman-shahrukh.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy