ശ്രീനഗര്‍: പുല്‍വാമയില്‍ ഏറ്റുമുട്ടലിനിടെ ഹിസ്ബുള്‍ ഭീകരന് സബ്സര്‍ ഭട്ടിനെ വധിച്ചതുമായി ബന്ധപ്പെട്ട് കശ്മീരില്‍ സംഘര്‍ഷം. ശ്രീനഗറിലെ ഏ...
ശ്രീനഗര്‍: പുല്‍വാമയില്‍
ഏറ്റുമുട്ടലിനിടെ ഹിസ്ബുള്‍ ഭീകരന് സബ്സര്‍ ഭട്ടിനെ വധിച്ചതുമായി ബന്ധപ്പെട്ട് കശ്മീരില്‍ സംഘര്‍ഷം. ശ്രീനഗറിലെ ഏഴു പൊലീസ് സ്റ്റേഷനുകളില്‍ കര്‍ഫ്യു പ്രഖ്യാപിക്കുകയും ചെയ്തു.
സബ്സര്‍ ഭട്ടിന്റെ മരണത്തിനു പിന്നാലെ ദക്ഷിണ കാശ്മീരിലെ വിവിധ ഭാഗങ്ങളിലാണ് സംഘര്‍ഷമുണ്ടായത്. പ്രതിക്ഷേധക്കാര്‍ സുരക്ഷാ സേനയെ കല്ലെറിഞ്ഞു. ഒരു മുതിര്‍ന്ന സിആര്‍പിഎഫ് ജവാനും നിരവധി യുവാക്കള്‍ക്കും കല്ലേറില്‍ പരിക്കേറ്റു.

COMMENTS