തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ പനിയു ജലദോഷവും പിടിപെട്ടതിനെത്തുടര്‍ന്ന് പട്ടത്തെ സ്...
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ പനിയു ജലദോഷവും പിടിപെട്ടതിനെത്തുടര്‍ന്ന് പട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെ രക്തസമ്മര്‍ദ്ദത്തില്‍ നേരിയ വ്യതിയാനം ഉണ്ടായതിനെത്തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചു. വൈകുന്നത്തോടെ രക്തസമ്മര്‍ദ്ദം സാധാരണനിലയിലായതോടെ മുറിയിലേക്കു മാറ്റി.
ചൊവ്വാഴ്ചയോടെ ആശുപത്രി വിടാനാകുമെന്ന് വിഎസിന്റെ ഓഫീസ് അറിയിച്ചു.

COMMENTS