കണ്ണൂര്‍: രാമന്തളിയില്‍ ആര്‍എസ്എസ് പ്രവര്ത്തകന് ബിജുവിനെ വധിച്ച കേസില്‍ പ്രതികള്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായത് സിപിഎം അഭിഭാഷക സംഘടനയാ...
കണ്ണൂര്‍: രാമന്തളിയില്‍ ആര്‍എസ്എസ് പ്രവര്ത്തകന് ബിജുവിനെ വധിച്ച കേസില്‍ പ്രതികള്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായത് സിപിഎം അഭിഭാഷക സംഘടനയായ ലോയേഴ്സ് യൂണിയന്റെ സംസ്ഥാന വൈസ് പ്രസിഡന്റ്.
കൊലയ്ക്കു പിന്നില്‍ രാഷ്ട്രീയ വിരോധമാണെന്നാണ് പൊലീസ് കോടതിയില്‍ നല്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.
സിപിഎം പ്രവര്ത്തകന് സിപി ധനരാജിനെ കൊലപ്പെടുത്തിയതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് ബിജുവിനെ കൊലപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. കേസില്‍ 12ാം പ്രതിയാണ് കൊല്ലപ്പെട്ട ബിജു.
അതോടെ കൊലയുമായി സിപിഎമ്മിനു ബന്ധമില്ലെന്ന മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ വാദം പൊളിഞ്ഞു.

COMMENTS