BREAKING NEWS
Search

മാട്ടിറച്ചി വിറ്റെന്ന് ആരോപിച്ച് മഹാരാഷ്ട്രയില്‍ ഗോസംരക്ഷകര്‍ രണ്ടു പേരെ മര്‍ദ്ദിച്ചു

മുംബയ്: മഹാരാഷ്ട്രയില്‍ മാട്ടിറച്ചി വിറ്റെന്ന് ആരോപിച്ച് രണ്ടു പേര്‍ക്ക് മര്‍ദ്ദനം. ഗോരക്ഷകരാണ് ഇറച്ചി വില്‍ക്കുകയായിരുന്ന രണ്ടുപേരെ മര്‍ദ്ദിച്ചത് .

മഹാരാഷ്ട്രയില്‍ ഗോവധം നിരോധിച്ചിട്ടുണ്ട്. എന്നാല്‍, പശുവിറച്ചി ബീഫ് എന്നു തെറ്റിദ്ധരിപ്പിച്ചു വില്‍ക്കുന്നു എന്നാണ് അക്രമി സംഘം ആരോപിച്ചത്.

സംഭവത്തില്‍ പൊലീസ് ഏഴു പേര്‍ക്കെതിരെ കേസെടുത്തു. പശുവിറച്ചി വിറ്റെന്ന പരാതിയെ തുടര്‍ന്ന് മര്‍ദ്ദനമേറ്റ യുവാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

പിടിച്ചെടുത്ത ഇറച്ചി പൊലീസ് നാഗ്പൂരിലെ ലാബില്‍ പരിശോധനയ്ക്ക് അയച്ചു.

Summary: A group of cow vigilantes attacked two youths of Malegaon town in Maharashtra's Washim district last week after suspecting them of possessing banned beef, police said on Monday.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “മാട്ടിറച്ചി വിറ്റെന്ന് ആരോപിച്ച് മഹാരാഷ്ട്രയില്‍ ഗോസംരക്ഷകര്‍ രണ്ടു പേരെ മര്‍ദ്ദിച്ചു