സിവില്‍ സര്‍വ്വീസ് ഫലം വന്നു, ഒന്നാം റാങ്ക് കര്‍ണ്ണാടക സ്വദേശിനിക്ക്, ആദ്യ മുപ്പതുകാരില്‍ മൂന്നു മലയാളികള്‍

ന്യൂഡല്‍ഹി: സിവില്‍ സര്‍വ്വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഒന്നാം റാങ്ക് നേടിയത് കര്‍ണ്ണാടക സ്വദേശിനി കെ. ആര്‍. നന്ദിനിയാണ്. ഫലം പറത്ത...

ന്യൂഡല്‍ഹി: സിവില്‍ സര്‍വ്വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഒന്നാം റാങ്ക് നേടിയത് കര്‍ണ്ണാടക സ്വദേശിനി കെ. ആര്‍. നന്ദിനിയാണ്.

ഫലം പറത്തുവന്നതോടെ അമിതമായ ട്രാഫിക്കു കാരണം യു.പി.എസ്.സിയുടെ സൈറ്റ് തകര്‍ന്നു.

ആദ്യ മുപ്പത് റാങ്കുകളില്‍ മൂന്നു മലയാളികളുണ്ട്. ജെ. അതുല്‍ (കണ്ണൂര്‍ 13ാം റാങ്ക്), ബി. സിദ്ധാര്‍ത്ഥ് (എറണാകുളം 15ാം റാങ്ക്), ബിഎ ഹംന മറിയം (കോഴിക്കോട് 28ാം റാങ്ക്) എന്നിവരാണവര്‍.

1099 മത്സരാത്ഥികളാണ് പ്രവേശനത്തിന് അര്‍ഹത നേടിയത്. റാങ്കിന്റെ അടിസ്ഥാനത്തില്‍ ഐഎഎസ്, ഐഎഫ്എസ്. ഐപിഎസ് എന്നിവയിലേക്ക് വിജയികള്‍ക്കു പ്രവേശനം ലഭിക്കും.



Summary: The Union Public Service Commission (UPSC) on Wednesday declared results of the prestigious civil services examination. Nandini K R, an officer of the Indian Revenue Service, is at present undergoing training at the National Academy of Customs, Excise and Narcotics in Faridabad. Anmol Sher Singh Bedi is the topper among male candidates securing overall second rank. The top 25 candidates comprise 18 men and 7 women.


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5060,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11015,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1455,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: സിവില്‍ സര്‍വ്വീസ് ഫലം വന്നു, ഒന്നാം റാങ്ക് കര്‍ണ്ണാടക സ്വദേശിനിക്ക്, ആദ്യ മുപ്പതുകാരില്‍ മൂന്നു മലയാളികള്‍
സിവില്‍ സര്‍വ്വീസ് ഫലം വന്നു, ഒന്നാം റാങ്ക് കര്‍ണ്ണാടക സ്വദേശിനിക്ക്, ആദ്യ മുപ്പതുകാരില്‍ മൂന്നു മലയാളികള്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhBbq7Oc3z781pNZUmG3QMgX7wGyHTYcqGgrufYgMEDenpZV__dWW4mejpnPFdNGZGuV_S50IFFns11wcxCKlJ4jNL0cC1MDSTZLwnMPxmAGITpw5jX0-4-NG4BvEp2WYmogHS0yE-Ky1wL/s400/civil-service_vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhBbq7Oc3z781pNZUmG3QMgX7wGyHTYcqGgrufYgMEDenpZV__dWW4mejpnPFdNGZGuV_S50IFFns11wcxCKlJ4jNL0cC1MDSTZLwnMPxmAGITpw5jX0-4-NG4BvEp2WYmogHS0yE-Ky1wL/s72-c/civil-service_vyganews.jpg
www.vyganews.com
https://www.vyganews.com/2017/05/civil-service-exam-result.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/05/civil-service-exam-result.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy