ക്ലീന്‍ ഷേവില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോഡി കൂടുതല്‍ സുന്ദരനാകുമെന്ന് ബോളീവുഡ് സുന്ദരി ചിത്രാംഗദ. ജില്ലറ്റ...
ക്ലീന്‍ ഷേവില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോഡി കൂടുതല്‍ സുന്ദരനാകുമെന്ന് ബോളീവുഡ് സുന്ദരി ചിത്രാംഗദ. ജില്ലറ്റ് സംഘടിപ്പിച്ച ‘അണ് ഷേവണ് ഈസ് അണ് ബാത്ത്ഡ്’ പരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ചിത്രാംഗദ.
താടി വെച്ച പ്രധാനമന്ത്രി മന്മോഹന് സിംഗും നരേന്ദ്ര മോഡിയും ആകര്ഷനീയരല്ലെയെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ചിത്രാംഗദ. സിഖ് മതസ്ഥരാണെങ്കില്‍ താടിയും മുടിയും വളര്‍ത്തുന്നത് ആചാരമാണ്. എന്നാല്‍ എന്നാല്‍ ക്ലീന്‍ ഷേവിലാണ് പുരുഷന്മാര് കൂടുതല്‍ സുന്ദരന്മാരാകുന്നത് ചിത്രാംഗദ പറഞ്ഞു.
COMMENTS