ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി പി.വി നരസിംഹ റാവുവിന്റെ ആത്മീയ ഉപദേഷ്ടാവും വിവാദ താന്ത്രികനുമായിരുന്ന ചന്ദ്രസ്വാമി (66) അന്തരിച്ചു. പല ...
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി പി.വി നരസിംഹ റാവുവിന്റെ ആത്മീയ ഉപദേഷ്ടാവും വിവാദ താന്ത്രികനുമായിരുന്ന ചന്ദ്രസ്വാമി (66) അന്തരിച്ചു.
പല സാമ്പത്തിക കുറ്റകൃത്യങ്ങളിലും ഉള്‍പ്പെട്ടിരുന്ന ചന്ദ്രസ്വാമിയെ വിദേശ വിനിമയച്ചട്ടം ലംഘിച്ചതിന് സുപ്രീം കോടതി ശിക്ഷിച്ചത് വലിയ വാര്‍ത്തയായിരുന്നു.
സെന്റ് കിറ്റ്സ് കേസില്‍ നരസിംഹറാവു, കെ.കെ തിവാരി, കെ.എന്‍. അഗര്‍വാള്‍ എന്നിവര്‍ക്കൊപ്പം ചന്ദ്രസ്വാമിയും കുറ്റാരോപിതനായിരുന്നു. 1948ല്‍ ജനിച്ച ചന്ദ്രസ്വാമിയുടെ യഥാര്‍ഥ പേര് നേമിചന്ദ് എന്നായിരുന്നു.
വൃക്കരോഗ ബാധിതനായി മുംബയില്‍ ചികിത്സയിലായിരുന്നു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകത്തില്‍ ചന്ദ്രസ്വാമി ഉള്‍പ്പെട്ടിരിക്കാമെന്നു സി.ബി.ഐ നിലപാടെടുത്തിരുന്നു. ഇതും വിവാദമായിരുന്നു.
ബിജെപി സര്‍ക്കാരിനു പക്ഷേ ചന്ദ്രസ്വാമിയുമായി ബന്ധമുണ്ടായിരുന്നു.
Controversial godman Chandraswami - close friend of a Prime Minister and allegedly involved in the assassination of another - died here today. Chandraswami, who had suffered a stroke, died at the Apollo Hospital at the age of 66.

COMMENTS