സിബിഎസ് സി ഫലം പ്രഖ്യാപിച്ചു, നോയ്ഡയിലെ രക്ഷാ ഗോപാലിന് 99.6 ശതമാനം മാര്‍ക്ക്

രക്ഷാ ഗോപാല്‍ ന്യൂഡല്‍ഹി: ആണ്‍കുട്ടികളെ കടത്തിവെട്ടി, പെണ്‍കുട്ടികള്‍ സിബിഎസ്ഇ പന്ത്രണ്ടാം കഌസ് പരീക്ഷയില്‍ തിളക്കമാര്‍ന്ന ജയം നേടി. ...

രക്ഷാ ഗോപാല്‍
ന്യൂഡല്‍ഹി: ആണ്‍കുട്ടികളെ കടത്തിവെട്ടി, പെണ്‍കുട്ടികള്‍ സിബിഎസ്ഇ പന്ത്രണ്ടാം കഌസ് പരീക്ഷയില്‍ തിളക്കമാര്‍ന്ന ജയം നേടി.

നോയ്ഡയിലെ അമിറ്റി ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രക്ഷാ ഗോപാല്‍ 99.6 ശതമാനം മാര്‍ക്ക് നേടി ഒന്നാമതെത്തി. ചണ്ഡിഗഢിലെ ഡി എ വി സ്‌കൂളിലെ ഭൂമി സാവന്ത് ദേ 99.4 ശതമാനം മാര്‍ക്ക് നേടി രണ്ടാം സ്ഥാനത്തും വന്നു.

ചണ്ഡീഗഡിലെ ഭവന്‍ വിദ്യാലയത്തില്‍ നിന്നുള്ള ആദിത്യ ജെയ്ന്‍, മന്നത് ലുത്ര എന്നിവരാണ് മൂന്നാം സ്ഥാനത്ത്, 99.2 ശതമാനം മാര്‍ക്ക് .

87.5 ശതമാനം പെണ്‍കുട്ടികകളും 78 ശതമാനം ആണ്‍കുട്ടികളും പരീക്ഷയില്‍ വിജയിച്ചു.

10,76,761 വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തു. 10,20,762 പേര്‍ പരീക്ഷയെഴുതി. 8,37,229 വിദ്യാര്‍ത്ഥികളാണ് വിജയിച്ചത്. ഈ വര്‍ഷം വിജയശതമാനം 83.05 ശതമാനത്തില്‍ നിന്ന് 82 ശതമാനമായി കുറഞ്ഞു.

ഡല്‍ഹി മേഖലയില്‍ നിന്നും 2,58,321 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഹരിയാനയില്‍ പഞ്ച്കുള, 1,84,557, രാജസ്ഥാനില്‍ അജ്മീര്‍ 1,31,449 വിദ്യാര്‍ത്ഥികള്‍ എന്നിവയുള്‍പ്പെടെ സി.ബി.എസ്.ഇ 10 ജില്ലകളുടെ ഫലം പ്രഖ്യാപിച്ചു.

ഭിന്നശേഷിക്കാരില്‍ തിരുവനന്തപുരം സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളിലെ അജയ് കെ. രാജ് 500ല്‍ 490 മാര്‍ക്ക് നേടി.

പ്രധാനമന്ത്രി നരേന്ദ്രമോഡിയും കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കറും വിജയികളെ അഭിനന്ദിച്ചു.

ഏപ്രില്‍ 25 ന് മോഡറേഷന്‍ പിന്‍വലിക്കാന്‍ സിബിഎസ്ഇ തീരുമാനിക്കുകയും ഇതിനെതിരേ കോടതി നിലപാടെടുക്കുകയും ചെയ്തതിനാല്‍ ഫലം വൈകിയിരുന്നു.

ഫലം സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍ വെബ്‌സൈറ്റില്‍ cbseresults.nic.in ലഭ്യമാണ്.

A keyboard player and a voracious reader who is currently learning French — this is how family, friends and teachers describe 17-year-old Raksha Gopal, who scored 99.6% in her CBSE 12th boards to emerge as all-India topper on Sunday morning.

Raksha’s elder sister Prerna Gopal says that although Raksha is known today for scoring 99.6% in her boards, she is much more than just that. “She has completed five levels in electric keyboard from a Delhi based institute affiliated with Trinity College of Music, London and she has also completed C1 grade in French from Alliance Francaise. My sister is multi-talented,” says 20-year-old Prerna.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5058,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11014,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1454,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: സിബിഎസ് സി ഫലം പ്രഖ്യാപിച്ചു, നോയ്ഡയിലെ രക്ഷാ ഗോപാലിന് 99.6 ശതമാനം മാര്‍ക്ക്
സിബിഎസ് സി ഫലം പ്രഖ്യാപിച്ചു, നോയ്ഡയിലെ രക്ഷാ ഗോപാലിന് 99.6 ശതമാനം മാര്‍ക്ക്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjRgIZDd3j5dgSCJPB2JJ1vjYZwiwDeihyphenhyphenNwV8V70liipblnkZTBaCk2zdfbscULkr58L_mo-F8kJmTurSiDEvUOISZt_2LH20pqG-Uc45ir6WReP3gn7137ddIT8S7TjXkdVrW_EIsr51a/s400/raksha-goal-_vyganews1.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjRgIZDd3j5dgSCJPB2JJ1vjYZwiwDeihyphenhyphenNwV8V70liipblnkZTBaCk2zdfbscULkr58L_mo-F8kJmTurSiDEvUOISZt_2LH20pqG-Uc45ir6WReP3gn7137ddIT8S7TjXkdVrW_EIsr51a/s72-c/raksha-goal-_vyganews1.jpg
www.vyganews.com
https://www.vyganews.com/2017/05/cbse-results-announced.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/05/cbse-results-announced.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy