കണ്ണൂര്‍: ട്വിറ്ററിലൂടെ വ്യാജ വീഡിയോ പ്രചരിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ കേസ്. രാമന...
കണ്ണൂര്‍: ട്വിറ്ററിലൂടെ വ്യാജ വീഡിയോ പ്രചരിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ കേസ്. രാമന്തളിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിനു ശേഷം സിപിഎമ്മുകാര്‍ ആഹ്ലാദപ്രകടനം നടത്തിയെന്ന പേരിലാണ് കുമ്മനം ട്വിറ്ററില്‍ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തത്.
മതസ്പര്‍ദ വളര്‍ത്താന്‍ ശ്രമിച്ചതിനാണ് കണ്ണൂര്‍ ഠൗണ്‍ പൊലീസ് കുമ്മനത്തിനെതിരെ കേസ് എടുത്തിരിക്കുന്നത്.
കുമ്മനത്തിനെതിരെ കേസ് എടുക്കണം എന്നാവശ്യപ്പെട്ട് എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് റിയാസ് ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു.
അതിനിടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ വ്യാജമല്ലെന്നും അതിന്റെ പേരില്‍ കേസെടുക്കുന്നതില്‍ ഭയമില്ലെന്നും കുമ്മനം പ്രതികരിച്ചു.

COMMENTS