ലോകത്തെ ഏറ്റവും സമ്പന്നയായ സെലിബ്രിറ്റിയെന്ന നേട്ടം പോപ് ഗായിക മഡോണയ്ക്ക്. ഫോര്‍ബ്സ് മാഗസിന് പുറത്തിറക്കിയ പട്ടികയിലാണ് മഡോണ ഒന്നാം സ്...
ലോകത്തെ ഏറ്റവും സമ്പന്നയായ സെലിബ്രിറ്റിയെന്ന നേട്ടം പോപ് ഗായിക മഡോണയ്ക്ക്. ഫോര്‍ബ്സ് മാഗസിന് പുറത്തിറക്കിയ പട്ടികയിലാണ് മഡോണ ഒന്നാം സ്ഥാനത്തെത്തിയത്. ഹോളിവുഡ് സംവിധായകന് സ്റ്റീവന്‍ സ്പീല്‍ബര്‍ഗാണ് രണ്ടാം സ്ഥാനത്ത്.
വര്‍ഷത്തെ വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഫോര്‍ബ്സ് ധനിക സെലിബ്രിറ്റികളുടെ പട്ടിക തയ്യാറാക്കിയത്. 125 ദശലക്ഷം ഡോളറാണ് കഴിഞ്ഞ വര്‍ഷം മഡോണയുടെ വരുമാനം. സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് 100 ദശലക്ഷം ഡോളറുമായാണ് രണ്ടാം സ്ഥാനത്ത് എത്തിയത്.
എല്‍ ജെയിംസ്, സിമണ്‍ കോവെല്, ഹൊവാര്‍ സ്റ്റേണ് എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു.
COMMENTS