അതിര്‍ത്തിയില്‍ പാക് നിരകള്‍ക്കു നേരേ ഇന്ത്യയുടെ ആക്രമണ പരമ്പര, വീഡിയോ പുറത്തുവിട്ടു, ആക്രമണത്തിന് മിസൈലും റോക്കറ്റ് ലോഞ്ചറും

ന്യൂഡല്‍ഹി: സൈനികരുടെ മൃതദേഹങ്ങള്‍ തലവെട്ടി വികൃതമാക്കിയ പാകിസ്ഥാന് തക്കതായ മറുപടി നല്കുന്നതിന്റെ ഭാഗമായി നൗഷേര സെക്ടറിലെ പാകിസ്ഥാന്റെ സൈ...

ന്യൂഡല്‍ഹി: സൈനികരുടെ മൃതദേഹങ്ങള്‍ തലവെട്ടി വികൃതമാക്കിയ പാകിസ്ഥാന് തക്കതായ മറുപടി നല്കുന്നതിന്റെ ഭാഗമായി നൗഷേര സെക്ടറിലെ പാകിസ്ഥാന്റെ സൈനിക പോസറ്റുകള്‍ക്ക് നേരെ ഇന്ത്യ അതിശക്തമായ ആക്രമണം നടത്തി.

ആക്രമണത്തിന്റെ വീഡിയോയുടം ഇന്ത്യന്‍ സൈനിക അധികൃതര്‍ പുറത്തുവിട്ടു. എന്നാണ് ആക്രമണം നടത്തിയതെന്നു വ്യക്തമായിട്ടില്ല. എന്നാല്‍, വീഡിയോ വ്യാജമാണെന്നും ഇങ്ങനെ ഒരു ആക്രമണം നടന്നിട്ടില്ലെന്നും പാക് അധികൃതര്‍ പറഞ്ഞു.

അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റത്തിനു കൂട്ടുനില്‍ക്കുന്ന പാകിസ്ഥാന് തക്കതായ മറുപടി നല്കുന്നതിന്റെ ഭാഗമാണ് ആക്രമണമെന്ന് മേജര്‍ ജനറല്‍ അശോക് നരൂല മാദ്ധ്യമ പ്രവര്‍ത്തകരോട് വിശദീകരിച്ചു.

റോക്കറ്റ് ലോഞ്ചറുകള്‍, ടാങ്ക് വേധ മിസൈലുകള്‍, ബങ്കറുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള പീരങ്കികള്‍, റോക്കറ്റ് ലോഞ്ചറുകള്‍ തുടങ്ങിയ ഉപയോഗിച്ചായിരുന്നു ഇന്ത്യന്‍ ആക്രമണം.

https://twitter.com/ANI_news/status/866954414912819200/video/1

പാകിസ്ഥാന്‍ പക്ഷത്ത് ആളപായമുണ്ടായോ എന്നു വ്യക്തമല്ല. പാക് സൈനിക പോസ്റ്റുകള്‍ക്ക് വന്‍ നാശമുണ്ടായിട്ടുണ്ട്.

നൗഷേര സെക്ടടറില്‍ പാക് സൈനികരുടെ സഹായത്തോടെയാണ് നുഴഞ്ഞു കയറ്റം നടക്കുന്നത്. പാക് സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നത് ഭീകരെ കയറ്റിവിടുന്നതിനായി, സേനയുടെ ശ്രദ്ധ തിരിക്കാന്‍ കൂടിയാണ്.

നുഴഞ്ഞു കയറ്റുക്കാരെ പ്രോത്സാഹിപ്പിച്ചാല്‍ കൈയും കെട്ടി നോക്കിയിരിക്കില്ലെന്ന് പാകിസ്ഥാനും ലോകത്തിനും മനസിലാക്കി കൊടുക്കുക കൂടിയാണ് തിരിച്ചടിയിലൂടെ ലക്ഷ്യമിട്ടതെന്നും സൈനിക മേജര്‍ ജനറല്‍ അശോക് നരൂല വ്യക്തമാക്കി.

കശ്മീരില്‍ മലനിരകളില്‍ മഞ്ഞുരുകുന്ന കാലമാണിത്. ഈ സമയത്ത് ഭീകരരുടെ നുഴഞ്ഞുകയറ്റം വര്‍ദ്ധിക്കുക പതിവാണ്.

എന്നാല്‍ ഏതുസാഹചര്യവും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സുസജ്ജമാണെന്നും അശോക് നരൂല മാദ്ധ്യമ പറഞ്ഞു.

ഈ സംഭവത്തോടെ ഇന്ത്യ-പാകിസ്ഥാന്‍ ബന്ധം കൂടുതര്‍ സംഘര്‍ഷഭരിതമാവുകയാണ്.

In a strong message globally, the Indian Army today released a video of punitive fire assaults recently on Pakistani posts to demonstrate that it would take strong action to destroy locations across the border actively aiding infiltration by terrorists. In the dramatic video, loud explosions are heard and thick smoke rises as Pakistani posts are hit with heavy firepower from India including bunker busting guns, rocket launchers and anti-tank guided missiles, automated Grenade Launchers and recoilless guns.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4962,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10792,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: അതിര്‍ത്തിയില്‍ പാക് നിരകള്‍ക്കു നേരേ ഇന്ത്യയുടെ ആക്രമണ പരമ്പര, വീഡിയോ പുറത്തുവിട്ടു, ആക്രമണത്തിന് മിസൈലും റോക്കറ്റ് ലോഞ്ചറും
അതിര്‍ത്തിയില്‍ പാക് നിരകള്‍ക്കു നേരേ ഇന്ത്യയുടെ ആക്രമണ പരമ്പര, വീഡിയോ പുറത്തുവിട്ടു, ആക്രമണത്തിന് മിസൈലും റോക്കറ്റ് ലോഞ്ചറും
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiggW4xBR_y07U1aeFGyy9CLbho_59dlM0yh9jRwQN06ktCIOt4NNN7TbG2mmhJRA6BACPhhyphenhyphenel5qPqygFFPv0hO_reZL10LgOJu7qHSVTwQr0XRjfopfFqDutssn7CX8fDldwyfuOx1A9E/s400/pak-border-attack1.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiggW4xBR_y07U1aeFGyy9CLbho_59dlM0yh9jRwQN06ktCIOt4NNN7TbG2mmhJRA6BACPhhyphenhyphenel5qPqygFFPv0hO_reZL10LgOJu7qHSVTwQr0XRjfopfFqDutssn7CX8fDldwyfuOx1A9E/s72-c/pak-border-attack1.jpg
www.vyganews.com
https://www.vyganews.com/2017/05/attack-in-indo-pak-border.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/05/attack-in-indo-pak-border.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy