തിരുവനന്തപുരം: എടിഎം തകര്‍ത്ത് പത്തു ലക്ഷം രൂപ കവര്‍ന്നു. കാര്യവട്ടത്തിനടുത്ത് അമ്പലത്തിങ്കലെ എസ്ബിഐയുടെ എടിഎമ്മിലാണ് കവര്‍ച്ച. ശനിയാഴ്...
തിരുവനന്തപുരം: എടിഎം തകര്‍ത്ത് പത്തു ലക്ഷം രൂപ കവര്‍ന്നു. കാര്യവട്ടത്തിനടുത്ത് അമ്പലത്തിങ്കലെ എസ്ബിഐയുടെ എടിഎമ്മിലാണ് കവര്‍ച്ച.
ശനിയാഴ്ച എടിഎമ്മില്‍ പണം നിറയ്ക്കാന്‍ എത്തിയപ്പോഴാണ് എടിഎം തകര്‍ത്ത് പണം അപഹരിച്ചത് കണ്ടെത്തിയത്. ഒരുമാസമായി എടിഎമ്മിലെ സിസിടിവി ക്യാമറയും പ്രവര്‍ത്തിക്കുണ്ടായിരുന്നില്ല.
കുറച്ചുമാസങ്ങള്‍ക്കു മുമ്പ് അക്കൗണ്ടുകളില്‍ നിന്ന് വ്യാപകമായി പണം അപഹരിക്കപ്പെട്ടത് ജനങ്ങളെ പരിഭ്രാന്തരാക്കിയിരുന്നു.

COMMENTS