കൊച്ചി: ഫേസ്ബുക്കിലൂടെ സിനിമ സീരിയല്‍ താരങ്ങളെ അധിക്ഷേപിച്ച് കമന്റുകളിടുന്നത് മലയാളികള്‍ക്ക് ഒരു ലഹരിയാണ്. ഈ കമന്റുകള്‍ താരങ്ങള്ക്കുണ്ടാ...
കൊച്ചി: ഫേസ്ബുക്കിലൂടെ സിനിമ സീരിയല്‍ താരങ്ങളെ അധിക്ഷേപിച്ച് കമന്റുകളിടുന്നത് മലയാളികള്‍ക്ക് ഒരു ലഹരിയാണ്. ഈ കമന്റുകള്‍ താരങ്ങള്‍ക്കുണ്ടാക്കുന്ന വേദനയെ കുറിച്ച് ആരും ഓര്‍ക്കാറില്ല.
അടുത്തിടെ തന്നെ മാനസികമായി വേദനിപ്പിച്ച കമന്റ് പോസ്റ്റ് ചെയ്ത ഒരു വിദ്വാനെ നടന് ആസിഫ് അലി ഫോണ്‍നമ്പര്‍ തപ്പിയെടുത്ത് വിളിച്ചു.
എന്നാല്‍ ഒരു തമാശയ്ക്ക് വേണ്ടി ചെയ്തതാണെന്നായിരുന്നു അയാളുടെ മറുപടി. മറ്റുള്ളവരെ വേദനിപ്പിച്ച് വേണോ തമാശകള്‍ എന്നാണ് ആസിഫ് ചോദിക്കുന്നത്.
ആ കമന്റ് കണ്ടപ്പോള്‍ തനിക്കൊരുപാട് വിഷമം തോന്നിയെന്നും ആസിഫ് പറയുന്നു.

COMMENTS