തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ദ്രം മിഷന്റെ മാനേജ്മെന്റ് കണ്‍സള്‍ട്ടന്റായി മന്ത്രി എ.കെ.ബാലന്റെ ഭാര്യ ഡ...
തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ദ്രം മിഷന്റെ മാനേജ്മെന്റ് കണ്‍സള്‍ട്ടന്റായി മന്ത്രി എ.കെ.ബാലന്റെ ഭാര്യ ഡോ. പി.കെ. ജമീലയെ നിയമിച്ചു. മുന്‍ ആരോഗ്യവകുപ്പ് ഡയറക്ടറാണ് ഡോ. പി.കെ.ജമീല.
മൂന്നു പേരുടെ അപേക്ഷയാണ് ആര്‍ദ്രം മിഷന് കണ്‍സള്‍ട്ടന്റിന്റെ പോസ്റ്റിനായി ലഭിച്ചത്. മന്ത്രിയുടെ ഭാര്യ മാത്രമേ അഭിമുഖത്തില്‍ പങ്കെടുത്തുള്ളൂ. മറ്റൊരാള്‍ ഇന്റര്‍വ്യൂവിന് റിപ്പോര്‍ട്ട് ചെയ്തെങ്കിലും പങ്കെടുത്തില്ല.
ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെട്ട ആശുത്രികളും ആരോഗ്യകേന്ദ്രങ്ങളും ഏകോപിപ്പിക്കുകയാണ് കണ്‍സള്‍ട്ടന്റിന്റെ ചുമതല.
ആര്‍ദ്രം മിഷനില്‍ ബന്ധുനിയമനമാണെന്ന ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. എന്നാല്‍, ബന്ധുനിയമനമല്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ഡോ. പി.കെ. ജമീലയെ നിയമിച്ചതെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

COMMENTS