അമ്മ നിര്‍ബന്ധിച്ചതുകൊണ്ടാണു സിനിമയിലെത്തിയതെന്നു നടി അന്‍സിബ ഹസ്സന്. സിനിമയിലേക്ക് വരണമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. പക്ഷേ അമ്മയ്ക്ക്...
അമ്മ നിര്‍ബന്ധിച്ചതുകൊണ്ടാണു സിനിമയിലെത്തിയതെന്നു നടി അന്‍സിബ ഹസ്സന്. സിനിമയിലേക്ക് വരണമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. പക്ഷേ അമ്മയ്ക്ക് ഞാന്‍ നടിയാവണമെന്ന് വലിയ ആ്രഗഹമായിരുന്നു. ദൃശ്യം എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ അന്‍സിബ പറഞ്ഞു.
നേരത്തേ, അന്‍സിബ മലയാളത്തില്‍ ടിവി അവതാരകയായും തമിഴില്‍ നടിയായും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിട്ടുണ്ട്. തന്നെ പ്രശസ്തതയാക്കിയ ദൃശ്യത്തിലെ പ്ലസ്ടുക്കാരിയാക്കിയതും അമ്മയാണെന്ന് അന്‍സിബ പറയുന്നു. അമ്മ അപ്പോള്‍ നിര്‍ബന്ധിച്ച് ഇറക്കിയതുകൊണ്ട് എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞു. ഇപ്പോള്‍ താന്‍ സിനിമയെയും അഭിനയത്തെയും ഒരുപാട് ഇഷ്ടപ്പെടുന്നുവെന്നും ആസ്വദിക്കുന്നുവെന്നും അന്‍സിബ പറഞ്ഞു.
അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് അന്‍സിബ . ടി തൗസീഫ് സംവിധാനം ചെയ്യുന്ന ജോണ്‍ ഹോനായി എന്ന ചിത്രത്തിലാണ് അന്‍സിബ ഇപ്പോള്‍ അഭിനയിക്കുന്നത്. ക്രിഷ് ജെ സത്താറാണ് ചിത്രത്തില്‍ അന്‍സിബയുടെ നായകന്. ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായി എന്ന കഥാപാത്രത്തെ അനുസ്മരിച്ചാണ് ചിത്രത്തിന് പേരു നല്‍കിയത്. ഹാസ്യ പ്രണയ ചിത്രമായിരിക്കും ജോണ്‍ ഹോനായി.

COMMENTS