റമദാന് വ്രതാനുഷ്ഠാനത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മനസ്സിനൊപ്പം ശരീരവും ശുദ്ധമാക്കാന്‍ ഇവ സഹായിക്കും. രോഗികളും മരുന്നു കഴിക്ക...
റമദാന് വ്രതാനുഷ്ഠാനത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മനസ്സിനൊപ്പം ശരീരവും ശുദ്ധമാക്കാന്‍ ഇവ സഹായിക്കും. രോഗികളും മരുന്നു കഴിക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കണം.
* നോമ്പു തുറക്കുമ്പോള്‍ ദഹിക്കാന്‍ പ്രയാസമുള്ള ഭക്ഷണം കഴിക്കരുത്.
* നോമ്പു തുറക്കാന്‍ ശുദ്ധജലവും ഈന്തപ്പഴവും കഴിക്കുന്നതാവും നല്ലത്.
* നോമ്പു തുറക്കാന്‍ കാപ്പിയും ചായയും പരമാവധി ഒഴിവാക്കണം.
* നോമ്പെടുക്കുമ്പോള്‍ ശരീരത്തില്‍ നിര്‍ജ്ജലീകരണം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍, അമിതമായി വിയര്‍ക്കാന്‍ പാടില്ല.
* നോമ്പുതുറയ്ക്കും പുലര്‍ച്ചെ നോമ്പു തുടങ്ങുന്നതിനു മുമ്പും ഭക്ഷണം കഴിക്കുന്നതു വരെ കുറഞ്ഞത് രണ്ടു ലിറ്റര്‍ വെള്ളമെങ്കിലും കുടിച്ചിരിക്കണം.
* പഴങ്ങളും പച്ചക്കറികളും ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
* ഐസ്ക്രീം, കോള പോലുള്ളവ പൂര്‍ണ്ണമായും ഒഴിവാക്കുന്നതാണ് നല്ലത്.
* മാത്സ്യവും മാംസവും മിതമായി കഴിക്കുന്നതാണ് നല്ലത്. ഇവയില്‍ നാരുകളില്ലാത്തതിനാല് മലബന്ധമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
* രോഗികളും മരുന്നുകള്‍ കഴിക്കുന്നവരും ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ നോമ്പു പിടിക്കരുത്.
* പ്രമേഹരോഗികള്‍ രക്തത്തിലെ ഷുഗര്‍ ലെവല്‍ പെട്ടെന്നു താഴാത്ത മരുന്നുകളാണ് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കഴിക്കേണ്ടത്.
* പ്രമേഹരോഗി നോമ്പു തുറക്കേണ്ടത് മധുരമില്ലാത്ത പാനീയം കൊണ്ടാണ്.

COMMENTS