ദുല്‍ഖര്‍-രഞ്ജിത് ചിത്രം ഞാനിലെ അന്ധയായ പെണ്‍കുട്ടിയെ പ്രേക്ഷകര്‍ മറന്നിട്ടുണ്ടാവില്ല. അത്ര തന്മയത്വത്തോടെയാണ് ജ്യോതികൃഷ്ണ കഥാപാത്രത്തെ ...
ദുല്‍ഖര്‍-രഞ്ജിത് ചിത്രം ഞാനിലെ അന്ധയായ പെണ്‍കുട്ടിയെ പ്രേക്ഷകര്‍ മറന്നിട്ടുണ്ടാവില്ല. അത്ര തന്മയത്വത്തോടെയാണ് ജ്യോതികൃഷ്ണ കഥാപാത്രത്തെ അവതരിപ്പിച്ചത്. ജ്യോതകൃഷ്ണ വിവാഹിതയാവുകയാണ്.
വരന് താരകുടുംബത്തില്‍ നിന്നു തന്നെ. ക്ലാസ്മേറ്റ്സിലൂടെ മലയാളിയുടെ ഖല്ബുകവര്ന്ന നടി രാധികയുടെ സഹോദരന് അരുണ്‍ ആനന്ദ രാജയാണ് വരന്.
ഇരുവരുടെയും വിവാഹനിശ്ചയം വെള്ളിയാഴ്ച തൃശൂരില്‍ നടന്നു ദുബായിലാണ് അരുണ്‍ ജോലി ചെയ്യുന്നത്. വിവാഹം നവംബര്‍ 19നാണ്.
ലൈഫ് ഒഫ് ജോസൂട്ടി, പാതിരാമണല്‍, ഗോഡ് ഫോര്‍ സെയില്‍ എന്നിവയാണ് ജ്യോതികൃഷ്ണയുടെ മറ്റു പ്രധാന ചിത്രങ്ങള്‍.

COMMENTS