ധനുഷ് ദേഹത്തെ അടയാളങ്ങള്‍ ലേസര്‍ ചികിത്സയിലൂടെ മായ്ച്ചുകളഞ്ഞു

ചെന്നൈ: തമിഴ് സൂപ്പര്‍ താരം ധനുഷ് ദേഹത്തുണ്ടായിരുന്നു അടയാളങ്ങള്‍ ലേസര്‍ ചികിത്സയിലൂടെ മായ്ച്ചുകളഞ്ഞതായി പൊലീസ്. ധനുഷ് മകനാണെന്ന് അവകാശപ്...

ചെന്നൈ: തമിഴ് സൂപ്പര്‍ താരം ധനുഷ് ദേഹത്തുണ്ടായിരുന്നു അടയാളങ്ങള്‍ ലേസര്‍ ചികിത്സയിലൂടെ മായ്ച്ചുകളഞ്ഞതായി പൊലീസ്. ധനുഷ് മകനാണെന്ന് അവകാശപ്പെട്ട് വൃദ്ധ ദമ്പതികള്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചില്‍ ഹര്‍ജി നല്‍കിയിരുന്നു.

ധനുഷ് കുട്ടിക്കാലത്ത് നാടുവിട്ടുപോയ മകനാണെന്നും വൃദ്ധരായ തങ്ങള്‍ക്ക് പ്രതിമാസം 65,000 രൂപ ചെലവിനു നല്‍കണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കതിരേശന്‍-മീനാക്ഷി ദമ്പതികളാണ് ധനുഷ് മകനാണെന്ന് അവകാശപ്പെട്ട ജനനസര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ളവ ഹാജരാക്കിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ സംഘം ഫെബ്രുവരി 28 ന് ധനുഷിന്റെ ദേഹത്തെ അടയാളങ്ങള്‍ പരിശോധിച്ചിരുന്നു. ഇൗ പരിശോധനാ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.

ധനുഷിന്റെ ശരീരത്തില്‍ കഴുത്തിലും കൈയിലും കാക്കപ്പുള്ളിയുണ്ടെന്ന് വൃദ്ധ ദമ്പതികള്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, ധനുഷ് ഇതു നിഷേധിച്ചിരുന്നു.

വൃദ്ധ ദമ്പതികളുടെ അവകാശവാദം തെറ്റാണെന്നു പറഞ്ഞ ധനുഷ് താന്‍ സംവിധായകനും നിര്‍മ്മാതാവുമായ കസ്തൂരിരാജയുടെയും വിജയലക്ഷ്മിയുടെയും മകനാണെന്നാണ് കോടതിയെ അറിയിച്ചത്. അതുമായി ബന്ധപ്പെട്ട ആശുപത്രി രേഖകളും ധനുഷ് സമര്‍പ്പിച്ചിരുന്നു.

In the ongoing paternity tussle, the physical examination report submitted in the Madurai bench of Madras High Court on Monday revealed that the identification marks on actor Dhanush were removed using laser technology. Two teams of doctors headed by the dean of the Government Rajaji Medical College in Madurai submitted the report on the examination done by them on the actor on February 28. Justice PN Prakash adjourned the case to March 27 for further hearing after hearing the case in-camera in his chambers for nearly two hours. Actor Dhanush filed a petition seeking to quash a maintenance case filed against him by a couple based at Melur near here. The couple R Kathiresan (65) and his wife K Meenakshi (53) claimed the actor is their biological son who dropped out of school in Class XI and went to Chennai to pursue his interest in acting in 2002. The couple had filed the maintenance case before a Judicial Magistrate at Melur near here in November last, seeking a direction to the actor to pay a monthly maintenance of Rs. 65,000. They claimed him to be their son K Kalaichelvan who had changed his name to Dhanush.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5021,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10955,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,872,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1100,
ltr
item
www.vyganews.com: ധനുഷ് ദേഹത്തെ അടയാളങ്ങള്‍ ലേസര്‍ ചികിത്സയിലൂടെ മായ്ച്ചുകളഞ്ഞു
ധനുഷ് ദേഹത്തെ അടയാളങ്ങള്‍ ലേസര്‍ ചികിത്സയിലൂടെ മായ്ച്ചുകളഞ്ഞു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgW8mIyMCVp1-4-rlHxd1UkUW2IGW1eWcp_GqOXMa-T7U5pZ06Kji35e3RdIYx19YB46rfdZwRwAYehOQF_FY9XBSUqI2LRuZ9IplFug3qiORu9jmtMDeXV-CElKlObELprTWqWdxlF7lbg/s640/dhanush_vyganews-12.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgW8mIyMCVp1-4-rlHxd1UkUW2IGW1eWcp_GqOXMa-T7U5pZ06Kji35e3RdIYx19YB46rfdZwRwAYehOQF_FY9XBSUqI2LRuZ9IplFug3qiORu9jmtMDeXV-CElKlObELprTWqWdxlF7lbg/s72-c/dhanush_vyganews-12.jpg
www.vyganews.com
https://www.vyganews.com/2017/05/actor-dhanush-were-removed-using-laser.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/05/actor-dhanush-were-removed-using-laser.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy