നെടുമ്പാശ്ശേരി: പൊലീസിന് പിടികൊടുക്കാതിരിക്കാന്‍ ഫ് ളാറ്റില്‍ നിന്ന് ചാടിയയാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുമ്പാ...
നെടുമ്പാശ്ശേരി: പൊലീസിന് പിടികൊടുക്കാതിരിക്കാന്‍ ഫ് ളാറ്റില്‍ നിന്ന് ചാടിയയാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്തുള്ള ലോഡ് കൃഷ്ണ ഫ് ളാറ്റില്‍ താമസിക്കുന്ന മിഥുനാണ് ഗുരുതരാവസ്ഥയില്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഒരു കേസുമായി ബന്ധപ്പെട്ട് തേവര പൊലീസ് ഇയാളെ അന്വേഷിച്ച് ഫ് ളാറ്റിലെത്തി. പൊലീസിനു പിടികൊടുക്കാതിരിക്കായി ഇയാള്‍ നാലാം നിലയില്‍ നിന്ന് താഴേക്കു ചാടുകയായിരുന്നു.

COMMENTS