യുവിയും നടിയും മോഡലുമായ ഹസല്‍ കീച്ചുമായുള്ള വിവാഹ വാര്‍ത്തകളെക്കുറിച്ച് ചോദിക്കുമ്പോള്‍ ‘ഞാനോ…വിവാഹമോ…’ എന്ന ഭാവമായിരുന്നു യുവിക്ക്. എന...
യുവിയും നടിയും മോഡലുമായ ഹസല്‍ കീച്ചുമായുള്ള വിവാഹ വാര്‍ത്തകളെക്കുറിച്ച് ചോദിക്കുമ്പോള്‍ ‘ഞാനോ…വിവാഹമോ…’ എന്ന ഭാവമായിരുന്നു യുവിക്ക്.
എന്നാല്‍, സംഗതി സത്യമാണെന്നും ദീപാവലി ദിനത്തില്‍ ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്നുമാണ് വാര്‍ത്ത.
ബാലിയില്‍ വച്ച് വളരെ രഹസ്യമായാണ് വിവാഹനിശ്ചയം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരിയില്‍ വിവാഹവും ഉണ്ടാകുമത്രേ.
യുവരാജ് സിംഗും ഹസല്‍ കീച്ചും തമ്മിലുള്ള ചുറ്റിക്കളി തുടങ്ങിയിട്ട് കുറച്ചുനാളായി. ആര്‍ക്കും പിടികൊടുക്കാതെ ചോദ്യങ്ങളില്‍ നിന്നും ഇരുവരും വഴുതിമാറി.
എന്നാല്‍, ട്വിറ്ററിലൂടെ യുവി പ്രണയത്തെപ്പറ്റിയുടെ സൂചനകള്‍ നല്കിക്കൊണ്ടിരുന്നു. ഹര്ഭജന് സിംഗിന്റെ വിവാഹത്തിന് ഇരുവരും ഒന്നിച്ചെത്തിയതോടെയാണ് രഹസ്യം പരസ്യമായത്.

COMMENTS