തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ അടിതെറ്റി മന്ത്രി സ്ഥാനം രാജിവച്ച കെ.എം മാണിയോടൊപ്പം രാജി നല്കിയ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്റെ രാജി മു...
തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ അടിതെറ്റി മന്ത്രി സ്ഥാനം രാജിവച്ച കെ.എം മാണിയോടൊപ്പം രാജി നല്കിയ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്റെ രാജി മുഖ്യമന്ത്രി സ്വീകരിച്ചില്ല.
ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്കുശേഷം മാത്രമേ തീരുമാനം എടുത്താല്‍ മതിയെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.
ചീഫ് വിപ്പിന്റെ രാജിയുമായി ബന്ധപ്പെട്ട് കെ.എം. മാണിയുമായും ഉണ്ണിയാടനുമായും വീണ്ടും ചര്‍ച്ച നടത്തും.
പാര്‍ട്ടി നേതൃത്വവുമായി നിരന്തരം കലഹിച്ച പി.സി. ജോര്‍ജ്ജിനെ മാറ്റിയിട്ടാണ് മാണിയുടെ വിശ്വസ്തന് തോമസ് ഉണ്ണിയാടനെ ചീഫ് വിപ്പാക്കിയത്.

COMMENTS