കൊച്ചി: എസ്. എന്‍ ട്രസ്റ്റിന്റെ കോളേജുകളിലെ അധ്യാപക നിയമനം കോടതി താത്കാലികമായി തടഞ്ഞു. പുതിയ നിയമനത്തിന് 50 ലക്ഷം രൂപ വീതം വാങ്ങിയെന്ന്...
കൊച്ചി: എസ്. എന്‍ ട്രസ്റ്റിന്റെ കോളേജുകളിലെ അധ്യാപക നിയമനം കോടതി താത്കാലികമായി തടഞ്ഞു.
പുതിയ നിയമനത്തിന് 50 ലക്ഷം രൂപ വീതം വാങ്ങിയെന്ന് ആരോപിച്ച് ട്രസ്റ്റ് ബോര്‍ഡ് അംഗം സുതന് നല്കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
എസ്. എന്‍ ട്രസ്റ്റിന് തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നതിനു തടസ്സമില്ല. എന്നാല്‍, നിയമനം കോടതിയുടെ അന്തിമവിധിക്ക് വിധേയമായിരിക്കണമെന്ന് കോടതി ഉത്തരവരില് പറയുന്നു.
ഇക്കാര്യം എസ്. എന്‍. ട്രസ്റ്റിന്റെ കൊല്ലത്തെ ആസ്ഥാനത്ത് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഉദ്യോഗാര്‍ത്ഥികളെ ഇക്കാര്യം അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു.
ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്, ജസ്റ്റിസ് അനു ശിവരാമന് എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്.

COMMENTS